സം​സ്ഥാ​ന എ​ൻ​എ​സ്എ​സ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Wednesday, February 24, 2021 11:50 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2019-20 വ​​​ർ​​​ഷ​​​ത്തെ സം​​​സ്ഥാ​​​ന നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ് സ്കീം ​​​അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ​കെ.​​​ടി. ജ​​​ലീ​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചു.

മി​​​ക​​​ച്ച സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡ് കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യും മി​​​ക​​​ച്ച ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​നു​​​ള്ള അ​​​വാ​​​ർ​​​ഡ് പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന് കീ​​​ഴി​​​ലെ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി.

സം​​​സ്ഥാ​​​ന​​​ത്തെ മി​​​ക​​​ച്ച യൂ​​​ണി​​​റ്റു​​​ക​​​ൾ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ച​​​വ​​​റ ബേ​​​ബി ജോ​​​ൺ മെ​​​മ്മോ​​​റി​​​യ​​​ൽ സ​​​ർ​​​ക്കാ​​​ർ കോ​​​ള​​​ജ്, ക​​​ട​​​യ്ക​​​ൽ സ​​​ർ​​​ക്കാ​​​ർ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ, കൊ​​​യി​​​ലാ​​​ണ്ടി കെ​​​പി​​​എം​​​എ​​​സ്എം ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ, തൃ​​​ശൂ​​​ർ വി​​​ദ്യാ അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി, കാ​​​ല​​​ടി ആ​​​ദി ശ​​​ങ്ക​​​ര ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി, കു​​​ല​​​ശേ​​​ഖ​​​ര​​​പു​​​രം സ​​​ർ​​​ക്കാ​​​ർ മോ​​​ഡ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ, മ​​​ല​​​പ്പു​​​റം അ​​​ൻ​​​വ​​​റു​​​ൾ ഇ​​​സ്ലാം വി​​​മ​​​ൻ​​​സ് അ​​​റ​​​ബി​​​ക് കോ​​​ള​​​ജ്, പാ​​​നൂ​​​ർ മ​​​ഹാ​​​ത്മാ ഗാ​​​ന്ധി ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജ്, കോ​​​ന്നി സ​​​ഹോ​​​ദ​​​ര​​​ൻ അ​​​യ്യ​​​പ്പ​​​ൻ സ്മാ​​​ര​​​ക എ​​​സ്എ​​​ൻ​​​ഡി​​​പി യോ​​​ഗം കോ​​​ള​​​ജ്, കോ​​​ട്ട​​​യം സി​​​എം​​​എ​​​സ് കോ​​​ള​​​ജ് എ​​​ന്നി​​​വ​​​യ്ക്കാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.