സ​മൂ​ഹ​വി​വാ​ഹ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, February 24, 2021 11:50 PM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള വി​​​ക​​​ലാം​​​ഗ ക്ഷേ​​​മ​​​സം​​​ഘ​​​ട​​​ന സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​മൂ​​​ഹ​​​വി​​​വാ​​​ഹ​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സ്തീ​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.

ശാ​​​രീ​​​രി​​​ക- സം​​​സാ​​​ര​​​ശേ​​​ഷി, കാ​​​ഴ്ച​​​ശേ​​​ഷി​​​ക്കു​​​റ​​​വ് എ​​​ന്നീ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ള്ള​​​വ​​​രാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. സ​​​ന്മ​​​ന​​​സു​​​ള്ള, വൈ​​​ക​​​ല്യ​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. എ​​​ല്ലാ ജി​​​ല്ല​​​ക്കാ​​​ർ​​​ക്കും പ​​​ങ്കെ​​​ടു​​​ക്കാം. ആ​​​പേ​​​ക്ഷ​​​ക​​​ർ മാ​​​ർ​​​ച്ച് ഒ​​​ന്നി​​​നു മു​​​ൻ​​​പ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ൽ നേ​​​രി​​​ട്ടോ, ര​​​ജി​​​സ്റ്റേ​​​ഡ് ത​​​പാ​​​ൽ മു​​​ഖേ​​​ന​​​യോ സെ​​​ക്ര​​​ട്ട​​​റി/​​​പ്ര​​​സി​​​ഡ​​​ന്‍റ് , കേ​​​ര​​​ള വി​​​ക​​​ലാം​​​ഗ​​​ക്ഷേ​​​മ സം​​​ഘ​​​ട​​​ന, സം​​​സ്ഥാ​​​ന​​​ക​​​മ്മി​​​റ്റി, പി.​​​ഒ. കി​​​ഴ​​​ക്കു​​​മു​​​റി, തൃ​​​ശൂ​​​ർ എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നു സെ​​​ക്ര​​​ട്ട​​​റി കാ​​​ദ​​​ർ നാ​​​ട്ടി​​​ക അ​​​റി​​​യി​​​ച്ചു. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ൺ: 9446627871, 9947685304, 9809506884.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.