മാ​റ്റ​മി​ല്ലാ​തെ ഇ​ന്ധ​ന​വി​ല
മാ​റ്റ​മി​ല്ലാ​തെ ഇ​ന്ധ​ന​വി​ല
Thursday, February 25, 2021 1:48 AM IST
കൊ​​​ച്ചി: ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തെ വ​​​ര്‍​ധ​​​ന​​​യ്ക്കു​​ശേ​​​ഷം ഇ​​ന്ന​​ലെ ഇ​​​ന്ധ​​​ന​​​വി​​​ല​​യി​​ൽ മാ​​റ്റ​​മു​​ണ്ടാ​​യി​​ല്ല. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ള്‍ ലി​​റ്റ​​റി​​ന് 92.81 രൂ​​​പ​​​യും ഡീ​​​സ​​​ൽ ലി​​റ്റ​​റി​​ന് 87.38 രൂ​​​പ​​​യു​​മാ​​ണ്. പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 91.28 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ 85.94 രൂ​​​പ​​​യു​​​മാ​​​ണ് കൊ​​​ച്ചി​​​യി​​​ലെ വി​​ല. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പെ​​​ട്രോ​​​ളി​​​നു 35 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​നു 37 പൈ​​​സ​​​യു​​മാ​​ണ് വ​​ർ​​ധി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.