മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കെ​തി​രാ​യ ഒ​രു ന​ട​പ​ടി​യും അം​ഗീ​ക​രി​ക്കി​ല്ല: കെ​ആ​ര്‍​എ​ല്‍​സി​സി
Thursday, February 25, 2021 1:48 AM IST
കൊ​​​ച്ചി: ക​​​ട​​​ലും ക​​​ട​​​ല്‍​ത്തീ​​​ര​​​വും മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക​​​ന്യ​​​മാ​​​ക്കു​​​ന്ന ഒ​​​രു ന​​​ട​​​പ​​​ടി​​​യും അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് കേ​​​ര​​​ള റീ​​​ജ​​​ണ്‍ ലാ​​​റ്റി​​​ന്‍ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ല്‍. ആ​​​ഴ​​​ക്ക​​​ട​​​ല്‍ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നാ​​​യി ട്രോ​​​ള​​​റു​​​ക​​​ളും മ​​​ദ​​​ര്‍ ഷി​​​പ്പു​​​ക​​​ളും നി​​​ര്‍​മി​​​ക്കാ​​​നു​​​ള്ള ക​​​രാ​​​റി​​​ല്‍നി​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ പി​​​ന്മാ​​​റി​​​യെങ്കി​​​ലും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ ന​​​ട​​​പ​​​ടി​​​ക​​​ളും അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ക​​​രാ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ സ​​​മ​​​ഗ്ര അ​​​ന്വേ​​​ഷ​​​ണം വേ​​​ണം. മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പ് അ​​​വ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ള്‍ കേ​​​ള്‍​ക്കു​​​ക​​​യും അ​​​ത് ഗൗ​​​ര​​​വ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യും ചെ​​​യ്യ​​​ണ​​​മെ​​​ന്നും കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ളോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, ക​​​ട​​​ല്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജോ​​​സ​​​ഫ് ജൂ​​​ഡ്, കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​ബി​​​സി അ​​​ല്മാ​​​യ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഷാ​​​ജ്കു​​​മാ​​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.