ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​രം: മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്തി​ല്ല
ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​രം: മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്തി​ല്ല
Thursday, February 25, 2021 1:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും എ​​​ഡി​​​ജി​​​പി​​​യും ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യു​​​ടെ തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം പ​​​രി​​​ഗ​​​ണി​​​ച്ചി​​​ല്ല.

ച​​​ർ​​​ച്ച​​​യി​​​ൽ ഇ​​​വ​​​ർ ന​​​ൽ​​​കി​​​യ ഉ​​​റ​​​പ്പു​​​ക​​​ൾ രേ​​​ഖാ​​​മൂ​​​ലം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യം. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​യി​​​രു​​​ന്നു ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ.


എ​​​ന്നാ​​​ൽ, ഇ​​​ക്കാ​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ ത​​​യാ​​​റാ​​​യി​​​ല്ല. അ​​​തി​​​നു പ​​​ക​​​രം വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണു ചെ​​​യ്ത​​​ത്. സ​​​മ​​​രം ചെ​​​യ്യു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഇ​​​തു കൊ​​​ണ്ടു കാ​​​ര്യ​​​മാ​​​യ പ്ര​​​യോ​​​ജ​​​ന​​​മി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.