എ​യ്ഡ​ഡ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍ മ​ത്സ​രി​ക്കു​ന്ന​തു വിലക്കി
എ​യ്ഡ​ഡ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍  മ​ത്സ​രി​ക്കു​ന്ന​തു വിലക്കി
Thursday, February 25, 2021 2:14 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക​​​ര്‍ രാ​​​ഷ്‌ട്രീയ പ്ര​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്തു​​​ന്ന​​​തും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തും ത​​​ട​​​ഞ്ഞു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്. മ​​​ത്സ​​​രി​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍​കു​​​ന്ന നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ, ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. ​മ​​​ണി​​​കു​​​മാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് തീ​​​രു​​​മാ​​​നം.

എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക​​​ര്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ പി​​​റ​​​വം പാ​​​ഴൂ​​​ര്‍ സ്വ​​​ദേ​​​ശി ജി​​​ബു പി. ​​​തോ​​​മ​​​സു​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍​ണാ​​​യ​​​ക തീ​​​രു​​​മാ​​​നം. അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍​കു​​​ന്ന വ്യ​​​വ​​​സ്ഥ ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. വി​​​ധി​​​ക്കു മു​​​ന്‍​കാ​​​ല പ്രാ​​​ബ​​​ല്യ​​​മി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തി​​​നാ​​​ല്‍ ഇ​​​നി മു​​​ത​​​ലു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ള്‍​ക്കാ​​​ണു വി​​​ധി ബാ​​​ധ​​​കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.