ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​നം; 5,000 കോ​ടി​യു​ടെ ധാ​ര​ണാ​പ​ത്രം റ​ദ്ദാ​ക്കി
Thursday, February 25, 2021 2:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ഴ​​​ക്ക​​​ട​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ന്പ​​​നി​​​യാ​​​യ ഇ​​​എം​​​സി​​​സി​​​യു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ ഒ​​​പ്പി​​​ട്ട 5,000 കോ​​​ടി രൂ​​​പ​​​യു​​​ടെ ധാ​​​ര​​​ണാ​​​പ​​​ത്ര​​​വും സ​​​ർ​​​ക്കാ​​​ർ റ​​​ദ്ദാ​​​ക്കി. വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള കെ​​​എ​​​സ്ഐ​​​ഡി​​​സി​​​യു​​​മാ​​​യി ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി 28ന് ​​​ഒ​​​പ്പി​​​ട്ട ധാ​​​ര​​​ണാ​​​പ​​​ത്ര​​​മാ​​​ണു റ​​​ദ്ദാ​​​ക്കി​​​യ​​​ത്. എ​​​ന്നാ​​​ൽ ഇ​​​എം​​​സി​​​സി​​​ക്ക് ഭ​​​ക്ഷ്യ സം​​​സ്ക​​​ര​​​ണ പ്ലാ​​​ന്‍റ് സ്ഥാ​​​പി​​​ക്കാ​​​ൻ ആ​​​ല​​​പ്പു​​​ഴ പ​​​ള്ളി​​​പ്പു​​​റ​​​ത്തു നാ​​​ല് ഏ​​​ക്ക​​​ർ ഭൂ​​​മി ന​​​ൽ​​​കി​​​യ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം റ​​​ദ്ദാ​​​ക്കി​​​യി​​​ല്ല.

അ​​​തി​​​നി​​​ടെ, ആ​​​ഴ​​​ക്ക​​​ട​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന വി​​​വാ​​​ദം സം​​​സ്ഥാ​​​ന​​​ത്തു ക​​​ത്തി​​​പ്പ​​​ട​​​ർ​​​ന്നു നി​​​ൽ​​​ക്കേ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ൽ ഇ​​​ക്കാ​​​ര്യം ച​​​ർ​​​ച്ച​​​യാ​​​യി​​​ല്ല. ഇ​​​തേ​​​ക്കു​​​റി​​​ച്ചു മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രി​​​യും മി​​​ണ്ടി​​​യി​​​ല്ല. സി​​​പി​​​ഐ​​​യു​​​ടെ മ​​​ന്ത്രി​​​മാ​​​ര​​​ട​​​ക്കം ആ​​​രും ഇ​​​തേ​​​ക്കു​​​റി​​​ച്ചു ചോ​​​ദി​​​ച്ച​​​തു​​​മി​​​ല്ല. വി​​​വാ​​​ദ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​രാ​​​ർ റ​​​ദ്ദാ​​​ക്കാ​​​ൻ ഉ​​​ച്ച​​​യോ​​​ടെ വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.


നേ​​​ര​​​ത്തെ കേ​​​ര​​​ളാ സ്റ്റേ​​​റ്റ് ഇ​​​ൻ​​​ലാ​​​ൻ​​​ഡ് നാ​​​വി​​​ഗേ​​​ഷ​​​ൻ കോ​​​ർ​​​പ​​​റേ​​​ഷ​​​നും ഇ​​​എം​​​സി​​​സി​​​യു​​​മാ​​​യു​​​ള്ള ക​​​രാ​​​ർ ഒ​​​പ്പി​​​ട്ട​​​തു റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് തീ​​​രു​​​മാ​​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.