കെ​എ​സ്ടി​സി സ​മ്മേ​ള​നം നാ​ളെ തൃ​ശൂ​രി​ൽ
Friday, February 26, 2021 12:05 AM IST
തൃ​​​ശൂ​​​ർ: അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സോ​​​ഷ്യ​​​ലി​​​സ്റ്റ് കൂ​​​ട്ടാ​​​യ്മ​​​യാ​​​യ കേ​​​ര​​​ളാ സ്റ്റേ​​​റ്റ് ടീ​​​ച്ചേ​​​ഴ്സ് സെ​​​ന്‍റ​​​റി​​​ന്‍റെ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഇ​​​ന്നും നാ​​​ളെ​​​യും തൃ​​​ശൂ​​​ർ എ​​​ൻ​​​ജി​​​നീ​​​യേ​​​ഴ്സ് ഹാ​​​ളി​​​ൽ ന​​​ട​​​ക്കും. ഇ​​​ന്നു സെ​​​മി​​​നാ​​​ർ ക​​​രി​​​ക്കു​​​ലം ക​​​മ്മി​​​റ്റി അം​​​ഗം ഡോ. ​​​റോ​​​യ് ബി. ​​​ജോ​​​ണ്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

നാ​​​ളെ ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​നം എ​​​ൽ​​​ജെ​​​ഡി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​വി. ശ്രേ​​​യാം​​​സ് കു​​​മാ​​​ർ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ജെ​​​ഡി​​​എ​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്യു ടി. ​​​തോ​​​മ​​​സ് എം​​​എ​​​ൽ​​​എ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. പ്ര​​​തി​​​നി​​​ധി​​​സ​​​മ്മേ​​​ള​​​നം ഷെ​​​യ്ക് പി. ​​​ഹാ​​​രി​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


മു​​​ൻ മ​​​ന്ത്രി കെ. ​​​പി. മോ​​​ഹ​​​ന​​​ൻ, യൂ​​​ജി​​​ൻ മൊ​​​റേ​​​ലി, പി.​​​ടി. അ​​​ഷ്റ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഹ​​​രീ​​​ഷ് ക​​​ട​​​വ​​​ത്തൂ​​​ർ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ല​​​ക്സ് സാം ​​​ക്രി​​​സ്മ​​​സ്, ജീ​​​ൻ മൂ​​​ക്ക​​​ൻ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.