Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
സർക്കാരിനു തിരിച്ചടി; ഇഡിക്കെതി...
ബ്രിട്ടാസ്, ശിവദാസൻ, വഹാബ് രാജ്യസഭ...
ഇഡിക്കെതിരായ ജുഡീഷൽ അന്വേഷണ ...
കേന്ദ്ര ഏജന്‍സികൾക്കെതിരേയുള്ള പോരി...
പളനിയമ്മ വിളിച്ചു; "കുവി' ഓടിയെത്തി
പോസ്റ്റൽ വോട്ടുകൾ: ക്രമക്കേട് അന്വേഷിക്ക...
Previous
Next
Kerala News
Click here for detailed news of all items
ഉദ്യോഗാർഥി- ഉദ്യോഗസ്ഥ ചർച്ച ഉത്തരവിൽ ഉറപ്പുകളില്ല; സമരം തുടരും
Friday, February 26, 2021 12:06 AM IST
തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാർഥികളുടെ പ്രതിനിധികളുമായി സർക്കാർ നടത്തിയ ഉദ്യോഗസ്ഥതല ചർച്ചയിലുണ്ടായ തീരുമാനങ്ങൾ ഉത്തരവായി പുറത്തിറങ്ങി.
എന്നാൽ, സമരം അവസാനിപ്പിക്കുന്നതിനുള്ള യാതൊരു ഉറപ്പുകളും ഉത്തരവിലില്ലെന്നും അതുകൊണ്ടു സമരം അവസാനിപ്പിക്കില്ലെന്നും എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് അറിയിച്ചു. കൃത്യമായ ഉറപ്പുകളുള്ള ഉത്തരവ് ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ഉദ്യോഗാർഥികൾ. സർക്കാരിന്റേത് ഉത്തരവായി കാണാൻ കഴിയില്ല. ഏതൊക്കെ തസ്തികകളാണ് അവദിച്ചിട്ടുള്ളത്, എത്രത്തോളം ഒഴിവുകളുണ്ട് തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല. ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുംവരെ സമരം തുടരുമെന്നും ഉദ്യോഗാർഥികൾ പറയുന്നു.
സിവിൽ പോലീസ് ഓഫീസർ തസ്തികയുടെ ലിസ്റ്റിൽ നിന്നും 7,580 പേരിൽ 5,609 പേർക്കു പിഎസ്സി അഡ്വൈസ് മെമ്മോ നൽകിതായും സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂർത്തിയായതിനാൽ ഇനി അതിൽ നിന്നും നിയമനം നടത്താൻ സാധിക്കില്ലെന്ന് ഉദ്യോഗാർഥികളെ അറിയിച്ചതായും ഉത്തരവിൽ വ്യക്തമാക്കി.
ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് പട്ടികയുടെ കാലാവധി ഈ വർഷം ഓഗസ്റ്റ് നാലു വരെ നീട്ടിയിട്ടുണ്ട്. ഇതുവരെ ഏകദേശം 6,000 പേർക്ക് പട്ടികയിൽ നിന്നും നിയമനം നൽകി. പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വകുപ്പുകൾക്കു നിർദേശം നൽകി. പരമാവധി ഉദ്യോഗാർഥികൾക്കു നിയമനം നൽകാനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. നിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്ത് പട്ടികയിൽ നിന്നും പരമാവധി ഉദ്യോഗാർഥികൾക്കു നിയമനം നൽകുക എന്നതാണ് സർക്കാർ നിലപാടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ 20നാണ് സർക്കാർ പ്രതിനിധികളും ഉദ്യോഗാർഥികളും തമ്മിൽ ചർച്ച നടത്തിയത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സർക്കാരിനു തിരിച്ചടി; ഇഡിക്കെതിരായ കേസുകള്‍ റദ്ദാക്കി
ബ്രിട്ടാസ്, ശിവദാസൻ, വഹാബ് രാജ്യസഭയിലേക്ക്
ഇഡിക്കെതിരായ ജുഡീഷൽ അന്വേഷണ പ്രഖ്യാപനവും നിയമക്കുരുക്കിൽപ്പെട്ടേക്കും
കേന്ദ്ര ഏജന്‍സികൾക്കെതിരേയുള്ള പോരിൽ സര്‍ക്കാരിനു തിരിച്ചടി
പളനിയമ്മ വിളിച്ചു; "കുവി' ഓടിയെത്തി
പോസ്റ്റൽ വോട്ടുകൾ: ക്രമക്കേട് അന്വേഷിക്കണമെന്ന് പി.സി. തോമസ്
വളഞ്ഞ വഴിയിലൂടെയുള്ള ഉപദേശം വേണ്ട: സുകുമാരൻ നായർ
പ്രതിബദ്ധതയുടെ അല്മായ വ്യക്തിത്വം: മാർ ആലഞ്ചേരി
ഊര്‍ജസ്വലനായ അല്മായ നേതാവ്: ഡോ. കളത്തിപ്പറമ്പില്‍
നിസ്വാർഥ സഭാസേവനത്തിന്റെ മഹത്തായ മാതൃക: മാർ കല്ലറങ്ങാട്ട്
സഭയ്ക്ക് വലിയ നഷ്ടം: മാർ അറയ്ക്കൽ
പ്രചോദനം പകരുന്ന ശൈലി: ജസ്റ്റീസ് കുര്യന് ജോസഫ്
നഷ്ടമായത് അല്മായ അമരക്കാരന്: ഷെവ. വി.സി. സെബാസ്റ്റ്യന്‍
സമുദായത്തിനു നികത്താനാവാത്ത നഷ്ടം: കത്തോലിക്ക കോണ്‍ഗ്രസ്
അപകടസമയത്ത് ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല; നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച ഉത്തരവ് റദ്ദാക്കി
അനുശോചിച്ചു
വിവാഹം ‘ജാഗ്രത’യിലാക്കണം; പ്രവേശനം ക്യുആർ കോഡിലൂടെ
കോഴിക്കോട്ട് നിരോധനാജ്ഞ
ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകൾ മാറ്റി
അഭിമന്യു വധം: പ്രധാനപ്രതി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ
മൻസൂർ വധം: ഒന്നാം പ്രതി കീഴടങ്ങി
സുകുമാരൻ നായരുടേത് ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയമെന്ന് എ. വിജയരാഘവൻ
കൊച്ചിയിൽ വൻ സ്വർണവേട്ട
തുടർഭരണം ഉറപ്പെന്ന് കേരള കോൺഗ്രസ്-എം
സോളാർകേസ്: വിധിപറയുന്നത് 27ലേക്ക് മാറ്റി
ബിപിസിഎല്‍ മെഡിക്കല്‍ ഓക്സിജന്‍ വിതരണം ചെയ്യും
വോട്ടെടുപ്പ് കഴിഞ്ഞു; വിഷുക്കിറ്റും നിന്നു: ചെന്നിത്തല
ഹൈക്കോടതി പൊളിച്ചത് കള്ളനും പോലീസും കളി: പ്രതിപക്ഷ നേതാവ്
അഞ്ചു കിലോഗ്രാം എല്‍പിജി സിലിണ്ടര്‍ ത്രിവേണിയിലും
ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കിയത് സർക്കാർ ധാർഷ്ട്യത്തിനേറ്റ പ്രഹരം: മുല്ലപ്പള്ളി
ഒമ്പതു വയസുകാരിക്ക് ശബരിമല ദര്‍ശനത്തിന് അവസരം നല്‍കണമെന്ന് ഹൈക്കോടതി
സംസ്ഥാനത്ത് ഇന്നലെ 10,031 പേർക്കു കോവിഡ്
ഇഡി കേസിലെ ഹൈക്കോടതി വിധി; വിചാരണക്കോടതി നടപടി നിരീക്ഷിക്കാൻ സർക്കാർ
കോവിഡ് പ്രോട്ടോക്കോൾ ലംഘനം ; പ്രതികരിക്കാതെ മുഖ്യമന്ത്രിയും ഓഫീസും
രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഉത്തരവ് ചോദ്യംചെയ്ത് ഹര്‍ജി
അഡ്വ. ജോസ് വിതയത്തില്‍ അന്തരിച്ചു
കെ. എം. ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്തു
ഭരണത്തുടർച്ചയെന്നു സിപിഎം വിലയിരുത്തൽ
രാത്രികാല ജോലി; സ്ത്രീകളോടു വിവേചനം പാടില്ലെന്നു ഹൈക്കോടതി
പ്രവേശനപരീക്ഷ: സാക്ഷ്യപത്രങ്ങൾക്ക് അപേക്ഷിക്കുന്പോൾ
കെ. മാധവൻ പ്രസിഡന്റ്
പരീക്ഷാ മൂല്യനിർണയത്തിന് അപേക്ഷിക്കാം
സ്കോളര്‍ഷിപ് പ്രോഗ്രാം
വർക്ക് ഫ്രം ഹോം ജീവനക്കാർക്കായി അമൽജ്യോതി എൻനിജിനിയറിംഗ് കോളജിൽ സ്റ്റാർട്ടപ്സ് വാലി ടെക്നോളജി
ഡോ.ആർ. അജയിന് അഞ്ചു ലക്ഷത്തിന്റെ അവാർഡ് സമ്മാനിച്ചു
മലയാറ്റൂരിൽ എട്ടാമിടം തിരുനാൾ ഇന്നും നാളെയും
പിഎസ്സി പരീക്ഷകൾക്ക് മാറ്റമില്ല
അഭിമുഖം
വിദ്യാലയ കാവ്യപ്രതിഭ പുരസ്കാരം
ഗ്രാമീൺ ഡാക് സേവക് അപേക്ഷാ തീയതി നീട്ടി
ഇന്റേണ്‍ഷിപ്പിനായി വ്യാജവെബ്സൈറ്റ്; മുന്നറിയിപ്പുമായി പോലീസ്
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; കടുത്ത നിയന്ത്രണം
സ്കൂൾ ജൂണിൽ തുറക്കുന്നത് ആലോചിക്കും
സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷം
മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
രണ്ടരലക്ഷം പേർക്ക് ഇന്നും നാളെയുമായി കോവിഡ് പരിശോധന
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ; മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷം
സിബിഐ അന്വേഷണം സ്വാഗതം ചെയ്യുന്നു: നന്പി നാരായണൻ
വിശദീകരിക്കാൻ ജെയിൻ സമിതി അവസരം തന്നില്ല: സിബി മാത്യൂസ്
പത്താംക്ലാസ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി
മന്ത്രി വി.എസ്. സുനിൽകുമാറിനു വീണ്ടും കോവിഡ്
കോടികളുടെ മയക്കുമരുന്നു കടത്ത് ; അന്വേഷണം സിനിമാ മേഖലയിലേക്ക്
കടകളിൽ ക്യൂ സന്പ്രദായം ഏർപ്പെടുത്തും: ഡിജിപി
സംസ്ഥാനത്ത് ഇന്നലെ 8,126 പേർക്കു കോവിഡ്
ബോംബ് നിർമാണത്തിനിടെ സ്ഫോടനം: യുവാവിന്റെ ഇരു കൈപ്പത്തികളും തകർന്നു
സ്പീക്കറുടെയും രാജ്മോഹൻ ഉണ്ണിത്താന്റെയും ആരോഗ്യ നില തൃപ്തികരം
കെ.എം.ഷാജിയുടെ വിദേശ യാത്രകളും അന്വേഷിക്കും
കേരള ലോ അക്കാദമി ഡയറക്ടർ ഡോ. എൻ. നാരായണൻ നായർ അന്തരിച്ചു
തപാൽ വോട്ട്: തെരഞ്ഞെടുപ്പു കമ്മീഷൻ കളക്ടർമാരോട് റിപ്പോർട്ട് തേടി
ടാങ്കർ ലോറി ബൈക്കിലിടിച്ചുകയറി അച്ഛനും മകളും മരിച്ചു
ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന ഇഡിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്
ഇന്ധനവില കുറഞ്ഞു
സോഫ്റ്റ്വേർ തകരാർ: ട്രഷറികളുടെ പ്രവർത്തനം നിലച്ചു
വിഷുവിന് കൂട്ടുകാരന്റെ വീട്ടിലെത്തിയ വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു
മംഗളൂരു ബോട്ടപകടം ; കപ്പൽ ബോട്ടിലിടിക്കുകയായിരുന്നു: മത്സ്യത്തൊഴിലാളികള്‍

Latest News
തമിഴ് നടൻ വിവേക് അന്തരിച്ചു
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14 കോടി കടന്നു
More from other section
കർണാടക ആർടിസി സമരക്കാരുടെ കല്ലേറിൽ ഡ്രൈവർ മരിച്ചു
National
നീരവ് മോദിയെ വിട്ടുകിട്ടാൻ നടപടികൾ പൂർത്തിയായി
International
കോവിഡ് രണ്ടാം തരംഗത്തിനിടയിലും റിക്കാർഡ്് വളർച്ചയോടെ ചൈന
Business
ചാഹർ ഹിറ്റ്
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
തിരുവനന്തപുരം: ജോണ്‍ ബ്രിട്ടാസും ഡോ. ടി. ശിവദാസനും സിപിഎം രാജ്യസഭാ സ്ഥാനാർഥികൾ. യുഡിഎഫ് സ്ഥാനാർഥി ...
Top