ആ​ദി​വാ​സി ക്ഷേ​മ​ പ​ദ്ധ​തി​ക​ളു​ടെ ഫ​ണ്ട് വ​ക​മാ​റ്റ​രു​ത്: ഹൈ​ക്കോ​ട​തി
ആ​ദി​വാ​സി ക്ഷേ​മ​ പ​ദ്ധ​തി​ക​ളു​ടെ  ഫ​ണ്ട് വ​ക​മാ​റ്റ​രു​ത്: ഹൈ​ക്കോ​ട​തി
Friday, February 26, 2021 12:56 AM IST
കൊ​​​ച്ചി: ആ​​​ദി​​​വാ​​​സി ക്ഷേ​​​മ​​​ത്തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഫ​​​ണ്ട് വ​​​ക​​​മാ​​​റ്റ​​​രു​​​തെ​​​ന്നും ഏ​​​തെ​​​ങ്കി​​​ലും പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ന​​​ല്‍​കാ​​​നു​​​ള്ള തു​​​ക കു​​​ടി​​​ശി​​​ക​​​യു​​​ണ്ടെ​​​ങ്കി​​​ല്‍ ഒ​​​രു​ മാ​​​സ​​​ത്തി​​​ന​​​കം ന​​​ല്‍​ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം. എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ പ​​​ല ആ​​​ദി​​​വാ​​​സി കോ​​​ള​​​നി​​​ക​​​ളി​​​ലും മ​​​തി​​​യാ​​​യ സൗ​​​ക​​​ര്യം ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​നു വീ​​​ഴ്ച പ​​​റ്റി​​​യെ​​​ന്നാ​​​രോ​​​പി​​​ക്കു​​​ന്ന ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ് മ​​​ണി​​​കു​​​മാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍​ദേ​​​ശം.


തൃ​​​ശൂ​​​രി​​​ലെ ത​​​വ​​​ള​​​ക്കു​​​ഴി​​​പ്പാ​​​റ, വാ​​​ച്ചു​​​മ​​​രം, മു​​​ക്കും​​​പു​​​ഴ, അ​​​തി​​​ര​​​പ്പി​​​ള്ളി കോ​​​ള​​​നി​​​ക​​​ളി​​​ലെ ദു​​​രി​​​ത​​​ങ്ങ​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പെ​​​ട്ട മ​​​ല​​​യ​​​ന്‍ ഗോ​​​പി​​​യു​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​ക​​​ള്‍ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ പ​​​രി​​​ഗ​​​ണി​​​ച്ച ഹ​​​ര്‍​ജി​​​യും ഇ​​​തി​​​ലു​​​ള്‍​പ്പെ​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.