വി​​​ഷ്ണു​​​നാ​​​രാ​​​യ​​​ണ​​​ൻ ന​​​ന്പൂ​​​തി​​​രി ക​വി​ത​യെ പു​തി​യ ഭാ​വ​ത​ല​ങ്ങ​ളി​ലേ​ക്ക് ഉയ​ർ​ത്തി​യ ക​വി: മു​ഖ്യ​മ​ന്ത്രി
വി​​​ഷ്ണു​​​നാ​​​രാ​​​യ​​​ണ​​​ൻ ന​​​ന്പൂ​​​തി​​​രി ക​വി​ത​യെ പു​തി​യ ഭാ​വ​ത​ല​ങ്ങ​ളി​ലേ​ക്ക് ഉയ​ർ​ത്തി​യ ക​വി: മു​ഖ്യ​മ​ന്ത്രി
Friday, February 26, 2021 12:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​യാ​​​ള ഭാ​​​ഷ​​​യേ​​​യും ക​​​വി​​​ത​​​യേ​​​യും പു​​​തി​​​യ ഭാ​​​വ​​​ത​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​യ​​​ർ​​​ത്തി​​​യ ക​​​വി​​​യാ​​​ണു വി​​​ഷ്ണു​​​നാ​​​രാ​​​യ​​​ണ​​​ൻ ന​​​ന്പൂ​​​തി​​​രി​​​യെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ത​​​ല​​​ശേ​​​രി ബ്ര​​​ണ്ണ​​​ൻ കോ​​​ള​​​ജി​​​ൽ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്ന ന​​​ന്പൂ​​​തി​​​രി​​​യോ​​​ട് എ​​​ന്നും ഒ​​രു ശി​​​ഷ്യ​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ള്ള സ്നേ​​​ഹാ​​​ദ​​​ര​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. മ​​​ല​​​യാ​​​ള ഭാ​​​ഷ​​​യ്ക്കും കേ​​​ര​​​ളീ​​​യ സം​​​സ്കാ​​​ര​​​ത്തി​​​നും പു​​​രോ​​​ഗ​​​മ​​​ന​​​പ​​​ര​​​മാ​​​യ മൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്കും ക​​​ന​​​ത്ത ന​​​ഷ്ട​​​മാ​​​ണു വി​​​ഷ്ണു​​​നാ​​​രാ​​​യ​​​ണ​​​ൻ ന​​​ന്പൂ​​​തി​​​രി​​​യു​​​ടെ വി​​​യോ​​​ഗം മൂ​​​ലം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​നു​​​സ്മ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.