പെ​ന്‍​ഷ​ന്‍​കാ​രോ​ടു​ള്ള സ​ര്‍​ക്കാ​ര്‍ സ​മീ​പ​നം വ​ഞ്ച​നാ​പ​രം:​ ടി.​ജെ. വി​നോ​ദ്
പെ​ന്‍​ഷ​ന്‍​കാ​രോ​ടു​ള്ള സ​ര്‍​ക്കാ​ര്‍ സ​മീ​പ​നം  വ​ഞ്ച​നാ​പ​രം:​ ടി.​ജെ. വി​നോ​ദ്
Friday, February 26, 2021 12:56 AM IST
കൊ​​​ച്ചി: ക​​​ഴി​​​ഞ്ഞ യു​​​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​ര്‍ പെ​​​ന്‍​ഷ​​​ന്‍​കാ​​​ര്‍​ക്ക് ന​​​ല്‍​കി​​​യ ആ​​​നു​​​കൂ​​​ല്യം​​​പോ​​​ലും ന​​​ല്‍​കാ​​​തെ അ​​​വ​​​രെ വ​​​ഞ്ചി​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് ഇ​​​ട​​​തു സ​​​ര്‍​ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്ന് ടി.​​​ജെ. വി​​​നോ​​​ദ് എം​​​എ​​​ല്‍​എ. സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ വി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ളോ​​​ടും ഒ​​​രേ സ​​​മീ​​​പ​​​ന​​​മാ​​​ണ് സ​​​ര്‍​ക്കാ​​​രി​​​നെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കേ​​ര​​​ള സ്റ്റേ​​​റ്റ് സ​​​ര്‍​വീ​​​സ് പെ​​​ന്‍​ഷ​​​നേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍(​​​കെ​​​എ​​​സ്എ​​​സ്പി​​​എ) 36-ാം വാ​​​ര്‍​ഷി​​​ക കൗ​​​ണ്‍​സി​​​ല്‍ യോ​​​ഗം എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.