ആ​​ർ എ​​സ് എ​​സ്-​​എ​​സ്ഡി​​പി​​ഐ സം​​ഘ​​ർ​​ഷം; ന​ന്ദു​വിന്‍റെ അ​റ്റു​പോ​യ കൈ​മു​ട്ട് തു​ന്നി​ച്ചേ​ര്‍​ത്തു
Friday, February 26, 2021 12:56 AM IST
കൊ​​​ച്ചി: ചേ​​​ര്‍​ത്ത​​​ല​​​യി​​​ല്‍ ആ​​​ര്‍​എ​​​സ്എ​​​സ്-​​​എ​​​സ്ഡി​​​പി​​​ഐ സം​​​ഘ​​​ര്‍​ഷ​​​ത്തി​​​ല്‍ ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​റ്റ വാ​​​ള​​​യാ​​​ര്‍ ക​​​ട​​​പ്പാ​​​ലി​​​ല്‍ സു​​​ഗു​​​ണ​​​ന്‍റെ മ​​​ക​​​ന്‍ കെ.​​​എ​​​സ്. ന​​​ന്ദു(23)​​​വി​​​ന്‍റെ അ​​​റ്റു​​​പോ​​​യ കൈ​​​മു​​​ട്ട് അ​​​തി​​​സ​​​ങ്കീ​​​ര്‍​ണ​​​മാ​​​യ മൈ​​​ക്രോ​​​വ​​​സ്‌​​​കു​​​ലാ​​​ര്‍ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ തു​​​ന്നി​​​ച്ചേ​​​ര്‍​ത്തു. എ​​​റ​​​ണാ​​​കു​​​ളം സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് ശസ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​ട​​​തു കൈ​​​യു​​​ടെ കൈ​​​മു​​​ട്ടാ​​​ണ് അ​​​റ്റു​​​പോ​​​യ​​​ത്.


പ്ലാ​​​സ്റ്റി​​​ക് സ​​​ര്‍​ജ​​​ന്‍ ഡോ.​​​എ.​​​ജെ.​​​ഗി​​​ല്‍​ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ആ​​​റ​​​ര മ​​​ണി​​​ക്കൂ​​​ര്‍ നീ​​​ണ്ട ശ​​​സ്ത്ര​​​ക്രി​​​യ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു. ശ​​​സ്ത്ര​​​ക്രി​​​യയ്​​​ക്കു ശേ​​​ഷം ന​​​ന്ദു​​​വി​​​നെ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റി. ഡോ.​​​സ​​​ബി​​​ന്‍ വി​​​ശ്വ​​​നാ​​​ഥ്, ഡോ.​​​റെ​​​യ്ച്ച​​​ല്‍ നൈ​​​നാ​​​ന്‍ എ​​​ന്നി​​​വ​​​രും ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി. സ​​​ന്ദ​​​ര്‍​ശ​​​ക​​​ര്‍​ക്ക് വി​​​ല​​​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.