കോ​വി​ഡ് ടെ​സ്റ്റ് സൗ​ജ​ന്യ​നി​ര​ക്കി​ലാക്കണം: ആം ആ​ദ്മി
കോ​വി​ഡ് ടെ​സ്റ്റ് സൗ​ജ​ന്യ​നി​ര​ക്കി​ലാക്കണം: ആം ആ​ദ്മി
Friday, February 26, 2021 12:56 AM IST
കൊ​​​ച്ചി: ജ​​​ന​​​ങ്ങ​​​ള്‍​ക്കു സൗ​​​ജ​​​ന്യ​​നി​​​ര​​​ക്കി​​​ല്‍ കോ​​വി​​ഡ് ടെ​​​സ്റ്റു​​​ക​​​ള്‍ ന​​ട​​ത്താ​​​നു​​​ള്ള സൗ​​​ക​​​ര്യം ഏ​​​ര്‍​പ്പെ​​​ടു​​​ത്ത​​ണ​​മെ​​ന്ന് ആം ​​​ആ​​​ദ്മി പാ​​​ര്‍​ട്ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ആ​​​ര്‍​ടി-​​​പി​​​സി​​​ആ​​​ര്‍ കോ​​​വി​​​ഡ് ടെ​​​സ്റ്റു​​​ക​​​ള്‍​ക്കു ഡ​​​ല്‍​ഹി​​പോ​​​ലു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ ഈ​​​ടാ​​​ക്കു​​​ന്ന​​​ത് 800 രൂ​​​പ​​​യാ​​​ണെ​​​ങ്കി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ അ​​​ത് 1,800 രൂ​​​പ​​​യാ​​​ണ്. രോ​​​ഗം​​കൊ​​​ണ്ടു വ​​​ല​​​യു​​​ന്ന​​​വ​​​രോ​​​ടു​​​ള്ള ക്രൂ​​​ര​​​ത​​​യും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​വു​​​മാ​​ണി​​തെ​​​ന്നു സം​​​സ്ഥാ​​​ന കോ ​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ പി.​​​സി. സി​​​റി​​​യ​​​ക് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.