പാ​ച​കവാ​ത​ക വി​ല വീ​ണ്ടും കൂടി
പാ​ച​കവാ​ത​ക വി​ല വീ​ണ്ടും കൂടി
Friday, February 26, 2021 12:56 AM IST
കൊ​​​ച്ചി: ഗാ​​​ര്‍​ഹി​​​കാ​​വ​​ശ്യ​​ത്തി​​നു​​ള്ള പാ​​​ച​​​ക​​വാ​​​ത​​​ക വി​​​ല 25 രൂ​​പ കൂ​​ടി വ​​​ര്‍​ധി​​​പ്പി​​​ച്ചു. ഈ​​ മാ​​​സം മൂ​​ന്നു​​ത​​​വ​​​ണ​​​യാ​​​യി കൂ​​ട്ടി​​യ​​തു 100 രൂ​​പ. 14.2 കി​​​ലോ​​ഗ്രാം ​സി​​​ലി​​​ണ്ട​​​റി​​നു കൊ​​​ച്ചി​​​യി​​​ല്‍ ഇ​​ന്ന​​ല​​ത്തെ വി​​ല 801 രൂ​​​പ​. വ​​​ര്‍​ധി​​​പ്പി​​​ച്ച തു​​​ക സ​​​ബ്സി​​​ഡി​​​യാ​​​യി ല​​​ഭി​​​ക്കു​​​മോ​​​യെ​​​ന്ന​​​തി​​​ല്‍ വ്യ​​​ക്ത​​​ത​​​യി​​​ല്ല.

വാ​​​ണി​​​ജ്യ ആ​​​വ​​​ശ്യ​​​ത്തി​​നു​​​ള്ള സി​​​ലി​​​ണ്ട​​​റി​​​ന്‍റെ വി​​​ല​ ഈ​​മാ​​സം ഒ​​രു​​ത​​വ​​ണ വ​​​ര്‍​ധി​​പ്പി​​ച്ചി​​രു​​ന്നു. നി​​​ല​​​വി​​​ല്‍ കൊ​​​ച്ചി​​​യി​​​ല്‍ വാ​​​ണി​​​ജ്യ സി​​​ലി​​​ണ്ട​​​റി​​​ന്‍റെ വി​​​ല 1,513.50 രൂ​​​പ​​​യാ​​​ണ്.


ഗാ​​​ര്‍​ഹി​​​ക സി​​​ലി​​​ണ്ട​​​റി​​​ന് ഈ​​മാ​​സം ആ​​ദ്യം 25 രൂ​​​പ​​​യും പി​​ന്നീ‌​​ട് 50 രൂ​​​പ​​​​യും കൂ​​ട്ടി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഇ​​പ്പോ​​ൾ 25 രൂ​​പ കൂ​​ടി വ​​ർ​​ധി​​പ്പി​​ച്ച​​ത്. അ​​തേ​​സ​​മ​​യം, ഇ​​​ന്ധ​​​ന​​​വി​​​ല​​യി​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​മാ​​യി മാ​​​റ്റ​​​മി​​​ല്ല. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഇ​​​ന്ന​​​ലെ പെ​​​ട്രോ​​​ള്‍ വി​​​ല 92.81 രൂ​​​പ​​​യി​​​ലും ഡീ​​​സ​​​ല്‍ വി​​​ല 87.38 രൂ​​​പ​​​യി​​​ലും തു​​​ട​​​ർ​​ന്ന​​പ്പോ​​ൾ ​കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 91.28 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ 85.94 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.