സ​രി​ഗ​മ​പ ലി​റ്റി​ല്‍ ചാ​മ്പ്‌​സ് ഡി​ജി​റ്റ​ല്‍ ഓ​ഡി​ഷ​ന്‍
Saturday, February 27, 2021 12:41 AM IST
കൊ​​ച്ചി: സീ ​​കേ​​ര​​ളം ഇ​​ന്ത്യ​​യി​​ലെ ജ​​ന​​പ്രി​​യ സം​​ഗീ​​ത പ​​രി​​പാ​​ടി​​യാ​​യ ‘സ​രി​ഗ​മ​പ ​ലി​​റ്റി​​ല്‍ ചാ​​മ്പ്‌​​സ് മ​​ല​​യാ​​ള​​ത്തി​​ല്‍ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്നു. ‘സ​​രി​​ഗ​​മ​​പ’’ കേ​​ര​​ളം ആ​​ദ്യ പ​​തി​​പ്പി​​ലൂ​​ടെ ജ​​ന​​ശ്ര​​ദ്ധ പി​​ടി​​ച്ചു​​പ​​റ്റി​​യ ശേ​​ഷ​​മാ​​ണ് ‘’സ​​രി​​ഗ​​മ​​പ കേ​​ര​​ളം ലി​​റ്റി​​ല്‍ ചാ​​മ്പ്‌​​സ്’’ ഓ​​ഡി​​ഷ​​ന്‍ പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വ​​രാ​​നി​​രി​​ക്കു​​ന്ന സീ​​സ​​ണി​​നാ​​യു​​ള്ള ഡി​​ജി​​റ്റ​​ല്‍ ഓ​​ഡി​​ഷ​​നു​​ക​​ള്‍ ആ​​രം​​ഭി​​ച്ചു.​

അ​ഞ്ചു മു​​ത​​ല്‍ 14 വ​​യ​​സു​​വ​​രെ​​യു​​ള്ള കു​​ട്ടി​​ക​​ള്‍​ക്ക് വെ​​ര്‍​ച്വ​​ല്‍ ഓ​​ഡി​​ഷ​​നി​​ലൂ​​ടെ സു​​ര​​ക്ഷി​​ത​​മാ​​യി പ​​ങ്കെ​​ടു​​ക്കാം. ഡി​​ജി​​റ്റ​​ല്‍ ഓ​​ഡി​​ഷ​​ന്‍റെ മു​​ഴു​​വ​​ന്‍ പ്ര​​ക്രി​​യ​​യും www.zeekeralam.in എ​​ന്ന വെ​​ബ്‌​​സൈ​​റ്റി​​ല്‍ വി​​ശ​​ദീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. പ​​ങ്കെ​​ടു​​ക്കാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍​ക്ക് വെ​​ബ്‌​​സൈ​​റ്റ് സ​​ന്ദ​​ര്‍​ശി​​ച്ചാ​​ല്‍ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ഫോം ​​പൂ​​രി​​പ്പി​​ക്കാ​​ന്‍ ല​​ഭ്യ​​മാ​​കും. പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ര്‍ അ​​വ​​രു​​ടെ പാ​​ട്ട് വീ​​ഡി​​യോ അ​​പ്‌​ലോ​​ഡ് ചെ​​യ്യാ​​നും അ​​ഭ്യ​​ര്‍​ഥി​​ക്കു​​ന്നു​​ണ്ട്.


91529 15281 എ​​ന്ന ന​​മ്പ​​റി​​ലേ​​ക്ക് ഒ​​രു മി​​സ്ഡ് കോ​​ള്‍ ന​​ല്‍​കി​​യാ​​ല്‍ വെ​​ബ്‌​​സൈ​​റ്റ് ലി​​ങ്ക് ല​​ഭ്യ​​മാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.