തീ​ര​ദേ​ശ ഹ​ര്‍​ത്താ​ല്‍ ഇ​ന്ന്
തീ​ര​ദേ​ശ ഹ​ര്‍​ത്താ​ല്‍ ഇ​ന്ന്
Saturday, February 27, 2021 12:41 AM IST
കൊ​​​ച്ചി: മ​​​ത്സ്യ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളോ​​​ടു​​​ള്ള സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ സ​​​മീ​​​പ​​​ന​​ത്തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു മ​​​ത്സ്യ​​മേ​​​ഖ​​​ല സം​​​ര​​​ക്ഷ​​​ണ​​സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന തീ​​​ര​​​ദേ​​​ശ ഹ​​​ര്‍​ത്താ​​​ല്‍ ഇ​​​ന്ന്. സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന ഹ​​​ര്‍​ത്താ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ഹാ​​​ര്‍​ബ​​​റും നി​​​ശ്ച​​​ല​​​മാ​​​കും. ബോ​​​ട്ടു​​​ക​​​ള്‍ ക​​​ട​​​ലി​​​ല്‍ പോ​​​കി​​​ല്ല. ക​​​ട​​​ലി​​​ല്‍ പോ​​​യി​​​ട്ടു​​​ള്ള ബോ​​​ട്ടു​​​ക​​​ള്‍ ഇ​​​ന്നു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.