Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ബന്ധുനിയമനക്കേസിൽ ലോകായുക്ത മന...
കോവിഡ് വാക്സിനേഷൻ വ്യാപകമാക്ക...
സന്ദീപ് നായര്‍ പരാതി ഉന്നയിക്ക...
വിവാദ അഭിമുഖം: ഉണ്ണിത്താനോട് ...
വിഷുപൂജകൾക്കായി ശബരിമല നട ഇ...
അപകടങ്ങള്‍ കുറയ്ക്കാന്‍ യുദ്ധകാ...
Previous
Next
Kerala News
Click here for detailed news of all items
താരയെ താരമാക്കി കാരുണ്യ പ്ലസ്
Saturday, February 27, 2021 12:41 AM IST
കൊച്ചി: കഴിഞ്ഞ ദിവസം നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പ്ലസ് കെഎന്‍ 357 ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ കാക്കനാട് സ്വദേശിനിയായ ലോട്ടറി വില്‍പ്പന സെന്റർ ഉടമയ്ക്ക്. ഇടപ്പള്ളി തിരുപ്പതി ലക്കി സെന്റര്‍ ഉടമയായ താരയാണു സമ്മാനാര്‍ഹയായത്. വില്‍ക്കാതെ ബാക്കിവന്ന ടിക്കറ്റുകളില്‍ ഒന്നായ പിപി 572677 എന്ന നമ്പറാണ് സമ്മാനാർഹമായത്.
വര്‍ഷങ്ങളായി പാലാരിവട്ടത്തു ഭാഗ്യക്കുറി വില്‍പ്പന നടത്തുന്ന ഇവര്‍ ആറുമാസം മുമ്പാണു ഇടപ്പള്ളിയിലും വില്‍പ്പന ആരംഭിച്ചത്. ഭര്‍ത്താവും രണ്ടു കുട്ടികളുമടങ്ങിയ കുടുംബത്തെ കടക്കെണിയില്‍നിന്നു രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് താര പറയുന്നു.
കാക്കനാട് കളക്ടറേറ്റിനു സമീപമാണു താമസം. അഞ്ചു വര്ഷംമുമ്പാണു ഇവിടെ വീട് വാങ്ങിയത്. ഇതിനുമുമ്പ് പലയിടങ്ങളിലും വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. സ്വകാര്യ ബാങ്കില്‍നിന്നു ലോണെടുത്താണു വീട് വാങ്ങിയത്. 14 വര്‍ഷത്തിലേറെയായി പാലാരിവട്ടത്ത് ലോട്ടറിക്കച്ചവടം നടത്തിവരികയാണു ഭര്‍ത്താവ് മുകുന്ദന്.
സഹായത്തിനു താരയും ഒപ്പമുണ്ട്. അങ്ങനെയിരിക്കെയാണു ആറുമാസംമുമ്പ് ഇവര്‍ ഇടപ്പള്ളിയിലും ലോട്ടറി കട തുടങ്ങിയത്. തന്റെ പക്കൽനിന്ന് ലോട്ടറി വാങ്ങിയവര്‍ക്കു രണ്ടാം സമ്മാനം ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെങ്കിലും ഒന്നാം സമ്മാനം ആദ്യമായാണെന്നും താര പറയുന്നു. വീടിന്റെ ലോണ്‍ തീര്‍ക്കുന്നതിനോടൊപ്പം മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസവും ഇവരുടെ മനസിലുണ്ട്. പ്ലസ് ടു വിദ്യാര്‍ഥിയായ ജഗനാഥനും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ലക്ഷ്മിയുമാണു മക്കള്‍. സമ്മാനാര്‍ഹമായ ടിക്കറ്റ് ഇന്നലെ ബാങ്കിനു കൈമാറി.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബന്ധുനിയമനക്കേസിൽ ലോകായുക്ത മന്ത്രി ജലീൽ തുടരാൻ പാടില്ല
കോവിഡ് വാക്സിനേഷൻ വ്യാപകമാക്കുന്നു
സന്ദീപ് നായര്‍ പരാതി ഉന്നയിക്കുന്നത് ഉന്നത വ്യക്തികളുടെ ഉപദേശം മൂലമെന്ന് ഇഡി
വിവാദ അഭിമുഖം: ഉണ്ണിത്താനോട് എഐസിസി വിശദീകരണം തേടി
വിഷുപൂജകൾക്കായി ശബരിമല നട ഇന്നു തുറക്കും
അപകടങ്ങള്‍ കുറയ്ക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്നു ഹൈക്കോടതി
മന്ത്രി തിലോത്തമന്റെ അഡീഷണൽ പി.എസിനെ സിപിഐയിൽനിന്നു പുറത്താക്കി
മൻസൂർ കൊലക്കേസ്: അന്വേഷണസംഘത്തിൽ വിശ്വാസമില്ലെന്നു കുഞ്ഞാലിക്കുട്ടി
കെ.എം. മാണിയുടെ ചരമവാർഷികം ആചരിച്ചു
ധാർമികത അവശേഷിച്ചിട്ടുണ്ടെങ്കിൽ കെ.ടി. ജലീലിനെ മുഖ്യമന്ത്രി പുറത്താക്കണം: രമേശ് ചെന്നിത്തല
മന്ത്രി ജലീൽ രാജിവയ്ക്കണം: പി.സി. തോമസ്
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം
ഗര്‍ഭഛിദ്രത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കരുത്: പ്രോ ലൈഫ് സമിതി
കെ.എം. മാണി അധ്വാനവർഗത്തിന് ആശ്വാസം നല്കിയ നേതാവ്: പി.ജെ. ജോസഫ്
35 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്: രണ്ടു പേര് പിടിയില്‍
ബാലുശേരിയില്‍ സംഘര്‍ഷം; കോണ്‍ഗ്രസ് ഓഫീസിനു തീയിട്ടു
പ്രവാസി വ്യവസായിയുടെ കൊലപാതകം: ഏഴു പ്രതികളുടെ ഇരട്ട ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു
വോട്ടെണ്ണലിന്റെ വേഗം കൂട്ടാൻ ഇവിഎം ടേബിളുകൾ കൂട്ടും; തപാൽ വോട്ട് എണ്ണാൻ വൈകും
അഗ്നിബാധ മുന്നറിയിപ്പ്; കരിപ്പൂരിൽ വിമാനം തിരിച്ചിറക്കി
അറിയിപ്പ് തീയതിക്കു മുന്‍പേ സെർവർ നിലച്ചു, ട്രഷറി പ്രവർത്തനം സ്തംഭിച്ചു
കേന്ദ്രസര്‍ക്കാരിന്റെ കത്ത് പരിഗണിച്ചാണു രാജ്യസഭാ ഇലക്ഷൻ മരവിപ്പിച്ചതെന്നു കമ്മീഷന്
തപാല്‍ വോട്ടിലും വ്യാപക തിരിമറി: ചെന്നിത്തല
തപാൽ വോട്ട് ക്രമക്കേട്: വിശദമായി പരിശോധിക്കാൻ അഡീഷണൽ സിഇഒയ്ക്ക് നിർദേശം
ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന ഭീരുവല്ലെന്നു പി. ശ്രീരാമകൃഷ്ണൻ
മന്‍സൂര്‍ വധക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍
മന്ത്രി ജലീനെതിരേയുള്ള ലോകായുക്ത ഉത്തരവ്: നിയമവശം പരിശോധിച്ച ശേഷം തുടർ നടപടിയെന്ന്
സംസ്ഥാനത്ത് 5,063 പേർക്കു കോവിഡ്
ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ സഹോദരി വാഹനാപകടത്തിൽ മരിച്ചു
കുഞ്ഞാഗസ്തി കുടിലിൽ നിര്യാതനായി
കാനറാ ബാങ്ക് ബ്രാഞ്ച് മാനേജർ തൂങ്ങി മരിച്ചനിലയിൽ
ഇഡിക്കെതിരേ രജിസ്റ്റർചെയ്ത കേസുകള്‍: ഈ മാസം 16 ന് ഹര്‍ജിയില്‍ വിധി പറയും
റബർ പാൽ ശേഖരിക്കാൻ സംവിധാനം: അമൽ ജ്യോതി കോളജിന് അംഗീകാരം
ഷെവലിയർ ഐ.സി. ചാക്കോ അവാർഡിന് എൻട്രികൾ ക്ഷണിച്ചു
പ്രവൃത്തിദിനം ആക്കിയതിനെതിരേ കെപിഇഒ
ജീവനക്കാര്‍ക്ക് കോവിഡ് വാക്സിനേഷന് ക്യാമ്പുകളുമായി ഫെഡറല്‍ ബാങ്ക്
ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം: അപേക്ഷ 12 വരെ
സ്പെഷൽ സ്കൂളുകളെ തരംതിരിക്കുന്നതിനെതിരേ അധ്യാപകർ
ആലപ്പുഴയിലെ റിസോർട്ട് പൊളിക്കൽ: ആവശ്യമായ സഹായങ്ങൾ നൽകും
പ്രിന്‍സിപ്പല്‍ നിയമനത്തിൽ എംജി സര്‍വകലാശാല ഒരു മാസത്തിനകം അംഗീകാരം നല്‍കണം: ഹൈക്കോടതി
കോവിഡ് രോഗീശുശ്രൂഷയ്ക്ക് ആദരവ്; റോമിലെ റോഡിന് മലയാളി കന്യാസ്ത്രീകളുടെ പേരിട്ടു
കലാകാരൻമാർ പട്ടിണിയിൽ: കലാകാര കൂട്ടായ്മ
ഒൻപതു തസ്തികകളിലേക്ക് അഭിമുഖ പരീക്ഷ
പാനൂരിലെ കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
കേരളത്തിലും ആശങ്ക; ഇന്നലെ 4,353 പേർക്കു രോഗം
പിണറായിക്കും ഉമ്മൻ ചാണ്ടിക്കും കോവിഡ്
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ തുടങ്ങി
കോവിഡ്: ഇലക്ഷൻ കമ്മീഷൻ ഓഫീസ് അടച്ചു
മാടത്തരുവി വെള്ളച്ചാട്ടത്തിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു
സ്പീക്കര്‍ മൂന്നാമതും ഹാജരായില്ല
എന്‍ഡിഎയില്‍ പൊട്ടിത്തെറി
വഴിയെ നടന്നുപോയ യുവതിയെ വെട്ടിവീഴ്ത്തി; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
ഉത്സവത്തിന് പോലീസില്‍ ‘സാലറി കട്ട്’ ; വിവാദത്തിനു പിന്നാലെ തിരുത്ത്
സുരക്ഷാ മുൻകരുതലുകളില്ലാതെ മാടത്തരുവി വെള്ളച്ചാട്ടം
ഗജരാജൻ അന്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞു
മാട്രിമോണിയല്‍ സൈറ്റിലൂടെ വിവാഹാഭ്യര്‍ഥന: പീഡനപരാതിയുമായി യുവതി
മണർകാട് കത്തീഡ്രൽ സ്വതന്ത്ര ഇടവകയെന്നു കോടതി
സിപിഎം ആക്രമണങ്ങൾ തീവ്രവാദികളുടെ പിൻബലത്തിൽ: കെ. സുരേന്ദ്രൻ
സുകുമാരൻ നായർക്കെതിരായ ഭീഷണി അസഹിഷ്ണുതയ്ക്കു തെളിവ്: എം.എം. ഹസൻ
പാനൂരിലെ കൊലപാതകം ഉന്നത നേതാക്കളുടെ അറിവോടെ: പി.എം.എ. സലാം
കെ.എം. മാണിയുടെ രണ്ടാം ചരമവാർഷികം ഇന്ന്
പാനൂർ കൊലപാതകം: സമാധാന യോഗം യുഡിഎഫ് ബഹിഷ്കരിച്ചു
“സന്ദീപ് നായര്‍ ക്രൈംബ്രാഞ്ചിനു നല്കിയ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ”
തെരഞ്ഞെടുപ്പ് വിലയിരുത്താൻ സിപിഎം സെക്രട്ടേറിയറ്റ് 16-ന്
ഓണ്‍ലൈന്‍ റമ്മി: ഹര്‍ജികളില്‍ വിശദീകരണം തേടി
മുഖ്യമന്ത്രിക്കെതിരേ തെരഞ്ഞെടുപ്പ് ഓഫീസർക്കു പരാതി
കുതിരാൻ ടണല്‍ എന്നു പൂര്‍ത്തിയാകുമെന്നു ഹൈക്കോടതി
യുഡിഎഫ് നിലപാട് അക്രമം പ്രോത്സാഹിപ്പിക്കുന്നത്: എ. വിജയരാഘവൻ
കോവിഡ്: സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകം
അച്ഛനും മകനും പരസ്പരം വെട്ടി; അച്ഛൻ മരിച്ചു, മകന്റെ നില ഗുരുതരം
നാക് അക്രഡിറ്റേഷൻ: മൂവാറ്റുപുഴ നിർമല കോളജ് ഒന്നാമത്
ആരക്കുഴ സെന്റ് മേരീസ് ദേവാലയം മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടനകേന്ദ്രമായി
മലയാറ്റൂർ പുതുഞായർ തിരുനാളിനു കൊടിയേറി
ഫോബ്സ് അതിസമ്പന്ന പട്ടികയില്‍ 10 മലയാളികള്‍; മുന്നില്‍ യൂസഫലി
സ്പോർട്സ് സ്കൂൾ പ്രവേശനത്തിന് സെലക്ഷൻ ട്രയൽ
രാഷ്ട്രീയ കൊലപാതകങ്ങൾ ജനാധിപത്യത്തിനു തീരാക്കളങ്കം: സർവോദയ മണ്ഡലം

Latest News
ഡൽഹിയിൽ യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി
വിഷു പൂജകൾക്കായി ശബരിമല നട തുറന്നു
More from other section
കടൽക്കൊലക്കേസിൽ സുപ്രീംകോടതി ; ‘നഷ്ടപരിഹാരം കെട്ടിവച്ചാലേ കേസ് അവസാനിപ്പിക്കൂ’
National
ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു
International
യുപിഐ ബോധവത്കരണവുമായി എസ്ബിഐ-എന്‍പിസിഐ
Business
ബംഗളൂരുവിന് ജയം
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷനി...
Top