പാർട്ടിയുടെ പേര് ദുരുപയോഗം; കേരള കോൺഗ്രസ് -എം പരാതി നല്കി
Saturday, February 27, 2021 1:50 AM IST
കോ​​​​ട്ട​​​​യം: കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് പി.​​​​ജെ. ജോ​​​​സ​​​​ഫ് വി​​​​ഭാ​​​​ഗം കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് -എം ​​​​എ​​​​ന്ന പേ​​​​ര് ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്ത​​​​തി​​​​നെ​​​​തി​​​​രെ കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് -എം ​​​​ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി തെ​​​​ക്കേ​​​​ടം ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​ധാ​​​വി​​​ക്ക് പ​​​​രാ​​​​തി ന​​​​ല്​​​​കി.

ദേ​​​​ശീ​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് -എം ​​​​എ​​​​ന്ന പേ​​​​രും ര​​​​ണ്ടി​​​​ല ചി​​​​ഹ്ന​​​​വും ജോ​​​​സ് കെ. ​​​​മാ​​​​ണി നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് അ​​​​നു​​​​വ​​​​ദി​​​​ച്ച് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഹൈ​​​​ക്കോ​​​​ട​​​​തി സിം​​​​ഗി​​​​ൾ ബെ​​​​ഞ്ചും ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചും അ​​​​നു​​​​കൂ​​​​ല വി​​​​ധി ന​​​​ല്​​​​കി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും സ​​​​ണ്ണി തെ​​​​ക്കേ​​​​ടം ന​​​​ല്​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.