മ​ത്സ​​​രി​ക്കാ​ന്‍ തയാ​ര്‍: ര​ഞ്ജി​ത്
മ​ത്സ​​​രി​ക്കാ​ന്‍ തയാ​ര്‍: ര​ഞ്ജി​ത്
Wednesday, March 3, 2021 1:40 AM IST
കോ​​​ഴി​​​ക്കോ​​​ട്: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ഴി​​​ക്കോ​​​ട് നോ​​​ർ​​​ത്ത് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​നി​​ന്നു മ​​​ത്സ​​​രി​​​ക്കാ​​​ൻ താ​​​ത്​​​പ​​​ര്യ​​​മു​​​ണ്ടോ​​​യെ​​​ന്ന് സി​​​പി​​​എം ചോ​​​ദി​​​ച്ച​​​താ​​​യും സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ച​​​താ​​​യും സം​​​വി​​​ധാ​​​യ​​​ക​​​ൻ ര​​​ഞ്ജിത്. ഇ​​​നി എ​​​ല്ലാം പ്ര​​​ഖ്യാ​​​പി​​​ക്കേ​​​ണ്ട​​​ത് പാ​​​ര്‍​ട്ടി​​​യാ​​​ണെ​ന്നും ര​ഞ്ജി​ത് പ​റ​ഞ്ഞു.

രാ​​ഷ്‌‌​​ട്രീ​​യ​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ന്ന ഒ​​​രാ​​​ള​​​ല്ല താ​​​ൻ. അ​​​ങ്ങ​​​നെ​​​യു​​​ള്ള​​​വ​​​ർ​​​ക്കും ഒ​​​രു ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മാ​​​റാം. കൂ​​​ടെ​​​യു​​​ള്ള​​​വ​​​രും പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ന​​​ൽ​​​കു​​​ന്ന പി​​​ന്തു​​​ണ വ​​​ലു​​​താ​​​ണ്. എ​​​ന്നാ​​​ൽ തീ​​​രു​​​മാ​​​നം പാ​​​ർ​​​ട്ടി​​​യു​​​ടേ​​​താ​​​ണ്. 33 വ​​​ർ​​​ഷ​​​മാ​​​യി സി​​​നി​​​മ​​​യി​​​ലു​​​ണ്ട്. എ​​​ന്നാ​​​ൽ ത​​​ൽ​​​ക്കാ​​​ലം സി​​​നി​​​മ ചെ​​​യ്യു​​​ന്നി​​​ല്ല. ആ​​​ദ്യ​​​മാ​​​യൊ​​​രു സി​​​നി​​​മ സം​​​വി​​​ധാ​​​നം ചെ​​​യ്യാ​​​ൻ ഇ​​​റ​​​ങ്ങി​​​യ​​​പ്പോ​​​ഴും സം​​​ശ​​​യ​​​മാ​​​യി​​​രു​​​ന്നു. അ​​​ന്ന് മോ​​​ഹ​​​ൻ​​​ലാ​​​ലും ആ​​​ന്‍റ​​ണി ​പെ​​​രു​​​മ്പാ​​​വൂ​​​രും ന​​​ൽ​​​കി​​​യ പി​​​ന്തു​​​ണ​​​യാ​​​ണു ധൈ​​​ര്യം ന​​​ൽ​​​കി​​​യ​​​ത്- ര​​​ഞ്ജി​​​ത് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.