നി​​​ഷേ​​​ധി​​​ക്കാ​​​തെ എ.​​​കെ.​​​ബാ​​​ല​​​ൻ
നി​​​ഷേ​​​ധി​​​ക്കാ​​​തെ എ.​​​കെ.​​​ബാ​​​ല​​​ൻ
Wednesday, March 3, 2021 1:40 AM IST
പാ​​​ല​​​ക്കാ​​​ട്: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഭാ​​​ര്യ ഡോ. ​​​കെ.​​​പി.​​​ജ​​​മീ​​​ല മ​​​ത്സ​​​രി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത ത​​​ള്ളി​​​ക്ക​​​ള​​​യാ​​​തെ മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ൻ. പ്രാ​​​ഥ​​​മി​​​ക ച​​​ർ​​​ച്ച​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ്ര​​​തി​​​ക​​​രി​​​ച്ചു.

നാ​​​ലു ടേം ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ത്ത​​​വ​​​ണ എ.​​​കെ. ബാ​​​ല​​​ൻ മ​​​ത്സ​​​ര രം​​​ഗ​​​ത്തു​​​ണ്ടാ​​​കി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് മു​​​ൻ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ കൂ​​​ടി​​​യാ​​​യ ഭാ​​​ര്യ ഡോ.​​​കെ.​​​പി.​​​ജ​​​മീ​​​ല​​​യെ എ.​​​കെ. ബാ​​​ല​​​ന്‍റെ സി​​​റ്റിം​​​ഗ് സീ​​​റ്റാ​​​യ ത​​​രൂ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം. എ​​​ന്നാ​​​ൽ, ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.