ഫേസ്ബുക്കിൽ പാക് അനുകൂല പോസ്റ്റുകൾ; കാഷ്മീർ സ്വദേശി ആലപ്പുഴയിൽ പിടിയിൽ
Wednesday, March 3, 2021 1:46 AM IST
മു​ഹ​മ്മ: പാ​ക് അ​നു​കൂ​ല സ​ന്ദേ​ശ​ങ്ങ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കാ​ഷ്മീ​ർ സ്വ​ദേ​ശി​യെ ആ​ല​പ്പു​ഴ​യി​ലെ മു​ഹ​മ്മ​യി​ൽ​നി​ന്നു പോ​ലീസ് പി​ടി​കൂ​ടി. മു​ഹ​മ്മ​യി​ലെ ഒ​രു റി​സോ​ർ​ട്ടി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തു​വ​ന്ന ഷാ ​എ​ന്ന യു​വാ​വാ​ണു പി​ടി​യി​ലാ​യ​ത്.
കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പോ​ലീസ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.