കെ.​കെ. ശൈ​ല​ജ​യും ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു
കെ.​കെ. ശൈ​ല​ജ​യും  ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും  വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു
Wednesday, March 3, 2021 1:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ​​​യും റ​​​വ​​​ന്യു മ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നും മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് കോ​​​വി​​​ഡ്19 വാ​​​ക്സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ത്തി​​​ല്‍ നി​​​ന്നു വാ​​​ക്സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്ത് വാ​​​ക്സി​​​നേ​​​ഷ​​​ന്‍ സു​​​ഗ​​​മ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന​​​താ​​​യി മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ ടീ​​​ച്ച​​​ര്‍ പ​​​റ​​​ഞ്ഞു. ഇ​​​തു​​​വ​​​രെ നാ​​​ല് ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​ര്‍ വാ​​​ക്സി​​​നെ​​​ടു​​​ത്തു ക​​​ഴി​​​ഞ്ഞു. ആ​​​ര്‍​ക്കും ത​​​ന്നെ ഗു​​​രു​​​ത​​​ര പാ​​​ര്‍​ശ്വ​​​ഫ​​​ല​​​ങ്ങ​​​ള്‍ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല. ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം സെ​​​ന്‍റ​​​റു​​​ക​​​ള്‍ വാ​​​ക്സി​​​നെ​​​ടു​​​ക്കാ​​​ന്‍ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ല്‍ ത​​​യാ​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തു​​​കൂ​​​ടാ​​​തെ പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മാ​​​സ് വാ​​​ക്സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്രം സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു.


കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ് ആ​​​ദ്യം കോ​​​വി​​​ഡ് തു​​​ട​​​ങ്ങി​​​യ​​​തെ​​​ങ്കി​​​ലും പീ​​​ക്ക് ഏ​​​റ്റ​​​വും അ​​​വ​​​സാ​​​ന​​​മു​​​ണ്ടാ​​​യ​​​ത് ഇ​​​വി​​​ടെ​​​യാ​​​ണ്. എ​​ന്നാ​​ൽ, കേ​​​ര​​​ള​​​ത്തി​​​ലെ മ​​​ര​​​ണ സം​​​ഖ്യ ഇ​​​പ്പോ​​​ഴും 0.4 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.