കോ​ണ്‍​ഗ്ര​സ്-​കേ​ര​ള കോ​ണ്‍​ഗ്ര​സ് ച​ർ​ച്ച തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു
കോ​ണ്‍​ഗ്ര​സ്-​കേ​ര​ള  കോ​ണ്‍​ഗ്ര​സ് ച​ർ​ച്ച തീ​രു​മാ​ന​മാ​കാ​തെ  പി​രി​ഞ്ഞു
Wednesday, March 3, 2021 1:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ സീ​​​റ്റു വി​​​ഭ​​​ജ​​​നം സം​​​ബ​​​ന്ധി​​​ച്ച് കോ​​​ണ്‍​ഗ്ര​​​സും കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ജോ​​​സ​​​ഫ് വി​​​ഭാ​​​ഗ​​​വും ത​​​മ്മി​​​ലു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​യി​​​ൽ ഇ​​​ന്ന​​​ലെ​​​യും തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ല്ല.

ച​​​ർ​​​ച്ച​​​യി​​​ൽ 12 സീ​​​റ്റു​​​ക​​​ൾ വേ​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ ജോ​​​സ​​​ഫ് വി​​​ഭാ​​​ഗം ഉ​​​റ​​​ച്ചു നി​​​ന്നു. പൂ​​​ഞ്ഞാ​​​ർ, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി, ഏ​​​റ്റു​​​മാ​​​നൂ​​​ർ എ​​​ന്നീ സീ​​​റ്റു​​​ക​​​ളെ ചൊ​​​ല്ലി​​​യാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും ത​​​ർ​​​ക്കം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ന് വീ​​​ണ്ടും ച​​​ർ​​​ച്ച തു​​​ട​​​രും. ഇ​​​ന്ന​​​ത്തെ യു​​​ഡി​​​എ​​​ഫ് യോ​​​ഗ​​​ത്തി​​​നു മു​​​ൻ​​​പ് സീ​​​റ്റു​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​ക്കാ​​​നാ​​​ണ് നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ ശ്ര​​​മം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.