ജ​പ്പാ​ന്‍ ഭാ​ഷാ പ​ഠ​നം: ഓ​ണ്‍​ലൈ​ൻ ക്‌​ളാ​സു​ക​ള്‍
Thursday, March 4, 2021 1:03 AM IST
കൊ​​​ച്ചി: ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലെ സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന എ​​​എ​​​സ്എ കേ​​​ര​​​ള സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഓ​​​ണ്‍​ലൈ​​​ന്‍ ജ​​​പ്പാ​​​ന്‍ ഭാ​​​ഷാ പ​​​ഠ​​​ന ക്ളാ​​​സു​​​ക​​​ള്‍ ഇ​​​ന്നാ​​​രം​​​ഭി​​​ക്കും. ചൊ​​​വ്വ, വ്യാ​​​ഴം ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു മു​​​ത​​​ല്‍ എ​​​ട്ടു​​​വ​​​രെ ന​​​ട​​​ക്കു​​​ന്ന അ​​​ഞ്ചു മാ​​​സ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ക്ലാ​​​സു​​​ക​​​ളി​​​ൽ പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ ആ​​​ര്‍​ക്കും പ​​​ങ്കെ​​​ടു​​​ക്കാം.

0484-2532263. ഇ-​​​മെ​​​യി​​​ല്‍: [email protected] m.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.