കെ​സി​വൈ​എം പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു
കെ​സി​വൈ​എം  പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, March 4, 2021 1:03 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക യു​​​വ​​​ജ​​​ന​​​പ്ര​​​സ്ഥാ​​​ന​​​മാ​​​യ കെ​​​സി​​​വൈ​​​എ​​​മ്മി​​​ന്‍റെ 2021 പ്ര​​​വ​​​ര്‍​ത്ത​​​ന​​വ​​​ര്‍​ഷ ഉ​​​ദ്ഘാ​​​ട​​​ന​​​വും ക​​​ര്‍​മ​​​പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​കാ​​​ശ​​​ന​​​വും കൊ​​​ല്ലം ബി​​​ഷ​​​പ് ഡോ.​ ​​പോ​​​ള്‍ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി നി​​​ര്‍​വ​​​ഹി​​​ച്ചു.

ആ​​​ചാ​​​രാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ള്‍​ക്ക​​​പ്പു​​​റം കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​ക​​​ളെ ചേ​​​ര്‍​ത്തു​​നി​​​ര്‍​ത്താ​​​ന്‍ കെ​​​സി​​​വൈ​​​എം യു​​​വ​​​ജ​​​ന പ്ര​​​സ്ഥാ​​​ന​​​ത്തി​​​നു സാ​​​ധി​​​ക്കു​​​ന്നു​​​വെ​​​ന്നു ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ഡ്വേ​​​ഡ് രാ​​​ജു അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു.

”ക്രൈ​​​സ്ത​​​വ യു​​​വ​​​ത്വം: ക​​​രു​​​ത​​​ലാ​​​യി, കു​​​ടും​​​ബ​​​ത്തി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലൂ​​​ന്നി​​​യ ക​​​ര്‍​മ​​​പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​കാ​​​ശ​​​ന​​​വും ന​​​ട​​​ത്തി.


കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​സ്റ്റീ​​​ഫ​​​ന്‍ തോ​​​മ​​​സ് ചാ​​​ല​​​ക്ക​​​ര, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷി​​​ജോ മാ​​​ത്യു ഇ​​​ട​​​യാ​​​ടി​​​ല്‍, കൊ​​​ല്ലം രൂ​​​പ​​​താ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​ ​​ബി​​​ന്നി മാ​​​നു​​​വ​​​ല്‍, രൂ​​​പ​​​ത അ​​​നി​​​മേ​​​റ്റ​​​ര്‍ സി​​​സ്റ്റ​​​ര്‍ മേ​​​രി ര​​​ജ​​​നി, മി​​​ജാ​​​ര്‍​ക്ക് ഏ​​​ഷ്യാ വി​​​മ​​​ന്‍​സ് ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍ ഡെ​​​ലി​​​ന്‍ ഡേ​​​വി​​​ഡ്, റോ​​​ഷ്ന മ​​​റി​​​യം, അ​​​ഗ​​​സ്റ്റി​​​ന്‍ ജോ​​​ണ്‍, ഡെ​​​നി​​​യ സി​​​സി ജ​​​യ​​​ന്‍, അ​​​ജോ​​​യി പി.​ ​​തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര സംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.