ആ​ന്‍റണി ജോ​ര്‍​ജ് ദക്ഷിണ നാ​വി​ക​സേ​ന ഉ​പ​മേ​ധാ​വി
ആ​ന്‍റണി ജോ​ര്‍​ജ് ദക്ഷിണ നാ​വി​ക​സേ​ന  ഉ​പ​മേ​ധാ​വി
Thursday, March 4, 2021 1:03 AM IST
കൊ​​​ച്ചി: കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യ ദ​​​ക്ഷി​​​ണ​​​നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ ഉ​​​പ​​​മേ​​​ധാ​​​വി​​​യാ​​​യി റി​​​യ​​​ര്‍ അ​​​ഡ്മി​​​റ​​​ല്‍ ആ​​​ന്‍റ​​​ണി ജോ​​​ര്‍​ജ് നി​​​യ​​​മി​​​ത​​​നാ​​​യി. ആ​​​ന്‍റി സ​​​ബ്മ​​​റൈ​​​ന്‍ വാ​​​ര്‍​ഫെ​​​യ​​​ര്‍ സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റാ​​​യി എ​​​എ​​​സ് ഡ​​​ബ്ലി​​​യു ഷി​​​പ്പി​​​ലും ഐ​​​എ​​​ന്‍​എ​​​ന്‍ ഘാ​​​ന്‍​ജ​​​റി​​​ലും ഇ​​ദ്ദേ​​ഹം സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. നാ​​​വി​​​ക​​​രു​​​ടെ പ​​​രി​​​ശീ​​​ല​​​ന വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യാ​​​യി രാ​​​ജേ​​​ഷ് ദാ​​​ന്‍​ഘ​​​റും നി​​​യ​​​മി​​​ത​​​നാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.