കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ കോ​ണ്‍​ഗ്ര​സ് വി​ട്ടു; സി​പി​എ​മ്മി​ൽ ചേ​രും
Thursday, March 4, 2021 1:04 AM IST
ക​​​ൽ​​​പ്പ​​​റ്റ: കെ​​​പി​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി എം.​​​എ​​​സ്. വി​​​ശ്വ​​​നാ​​​ഥ​​​ൻ കോ​​​ണ്‍​ഗ്ര​​​സ് വി​​​ട്ടു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം പ്ര​​​സ് ക്ല​​​ബി​​​ൽ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് രാ​​​ജി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. കെ​​​പി​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ത്തി​​​നൊ​​​പ്പം പാ​​​ർ​​​ട്ടി പ്രാ​​​ഥ​​​മി​​​കാം​​​ഗ​​​ത്വ​​​വും ഒ​​​ഴി​​​ഞ്ഞ​​​താ​​​യി വി​​​ശ്വ​​​നാ​​​ഥ​​​ൻ പ​​​റ​​​ഞ്ഞു.​​​സി​​​പി​​​എ​​​മ്മി​​​ൽ ചേ​​​രാ​​​നാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ന്നു അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.