കോ​ഴി​ക്കോ​ട് നോ​ര്‍​ത്തി​ല്‍ പ്ര​ദീ​പ് കു​മാ​ര്‍ മാ​ത്രം
കോ​ഴി​ക്കോ​ട് നോ​ര്‍​ത്തി​ല്‍ പ്ര​ദീ​പ് കു​മാ​ര്‍ മാ​ത്രം
Thursday, March 4, 2021 1:53 AM IST
കോ​​​ഴി​​​ക്കോ​​​ട്: ജി​​​ല്ല​​​യി​​​ലെ സി​​​പി​​​എം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സാ​​​ധ്യ​​​താ​​​പ​​​ട്ടി​​​ക പു​​​റ​​​ത്തി​​​റ​​​ക്കി. 13 സീ​​​റ്റു​​​ക​​​ളി​​​ല്‍ ആ​​​റി​​​ട​​​ത്ത് സി​​​പി​​​എം നേ​​​രി​​​ട്ട് മ​​​ല്‍​സ​​​രി​​​ക്കും.​​​കു​​​ന്ന​​​മം​​​ഗ​​​ലം , കൊ​​​ടു​​​വ​​​ള്ളി മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ സി​​​പി​​​എം സ്വ​​​ത​​​ന്ത്ര​​​ര്‍​ക്കും ബാ​​​ക്കി അ​​​ഞ്ച് സീ​​​റ്റു​​​ക​​​ള്‍ ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ള്‍​ക്കും വീ​​​തി​​​ച്ചു​​​ന​​​ല്‍​കും.

ബേ​​​പ്പൂ​​​ര്‍ , കോ​​​ഴി​​​ക്കോ​​​ട് നോ​​​ര്‍​ത്ത്, കൊ​​​യി​​​ലാ​​​ണ്ടി, പേ​​​രാ​​​മ്പ്ര, ബാ​​​ലു​​​ശേ​​​രി, തി​​​രു​​​വ​​​മ്പാ​​​ടി എ​​​ന്നീ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് സി​​​പി​​​എം മ​​​ല്‍​സ​​​രി​​​ക്കു​​​ക. പേ​​​രാ​​​മ്പ്ര​​​യി​​​ല്‍ മ​​​ന്ത്രി ടി.​​​പി.​​​രാ​​​മ​​​കൃ​​​ഷ്ണ​​​നും കോ​​​ഴി​​​ക്കോ​​​ട് നോ​​​ര്‍​ത്തി​​​ല്‍ എ. ​​​പ്ര​​​ദീ​​​പ് കു​​​മാ​​​റും തു​​​ട​​​ര്‍​ന്നും മ​​​ല്‍​സ​​​രി​​​ക്കും.


ബേ​​​പ്പൂ​​​രി​​​ല്‍ ഡി​​​വൈ​​​എ​​​ഫ്‌​​​ഐ അ​​​ഖി​​​ലേ​​​ന്ത്യാ സെ​​​ക്ര​​​ട്ട​​​റി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നെ മാ​​​ത്ര​​​മാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. തി​​​രു​​​വ​​​മ്പാ​​​ടി​​​യി​​​ല്‍ താ​​​മ​​​ര​​​ശേ​​​രി ഏ​​​രി​​​യാ​​​ക​​​മ്മ​​​റ്റി അം​​​ഗം ഗി​​​രീ​​​ഷ് ജോ​​​ണാ​​​വും മ​​​ല്‍​സ​​​രി​​​ക്കു​​​ക. കൊ​​​യി​​​ലാ​​​ണ്ടി​​​യി​​​ല്‍ കെ.​​​ദാ​​​സ​​​ന്‍ എം​​​എ​​​ല്‍​എ​​​യു​​​ടേ​​​യും ക​​​ണ്‍​സ്യൂ​​​മ​​​ര്‍​ഫെ​​​ഡ് എം​​​ഡി എം. ​​​മെ​​​ഹ​​​ബൂ​​​ബി​​​ന്‍റെ​​​യും പേ​​​രു​​​ക​​​ളാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ബാ​​​ലു​​​ശേ​​​രി​​​യി​​​ല്‍ എ​​​സ്എ​​​ഫ്‌​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി സ​​​ച്ചി​​​ന്‍ ദേ​​​വ്, കേ​​​ര​​​ള ബാ​​​ങ്ക് ഡ​​​യ​​​റ​​​ക്ട​​​ര്‍ ബോ​​​ര്‍​ഡ് അം​​​ഗം ഇ. ​​​ര​​​മേ​​​ഷ് ബാ​​​ബു എ​​​ന്നി​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ൾ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.