ഏറ്റുമാനൂരി​ല്‍ കുറുപ്പിനൊപ്പം വാസവനും
Thursday, March 4, 2021 1:53 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ സി​​പി​​എം മ​​ത്സ​​രി​​ക്കു​​ന്ന മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ സാ​​ധ്യ​​താ സ്ഥാ​​നാ​​ർ​​ഥി പ​​ട്ടി​​ക​​യി​​ൽ സി​​റ്റിം​​ഗ് എം​​എ​​ൽ​​എ സു​​രേ​​ഷ് കു​​റു​​പ്പും ജി​​ല്ലാ സെ​​ക്ര​​ട്ട​​റി വി.​​എ​​ൻ. വാ​​സ​​വ​​നും ഇ​​ടം തേ​​ടി. സി​​റ്റിം​​ഗ് സീ​​റ്റാ​​യ ഏ​​റ്റു​​മാ​​നൂ​​രി​​ലാ​​ണ് കു​​റു​​പ്പി​​ന്‍റെ​​യും വാ​​സ​​വ​​ന്‍റെ​​യും പേ​​ര് ഇ​​ന്ന​​ലെ ചേ​​ർ​​ന്ന ജി​​ല്ലാ സെ​​ക്രട്ടേറി​​യേ​​റ്റ് നി​​ർ​​ദേ​​ശി​​ച്ച​​ത്.

പു​​തു​​പ്പ​​ള​​ളി​​യി​​ൽ ഡി​​വൈ​​എ​​ഫ്ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യേ​​റ്റം​​ഗം ജെ​​യ്ക് സി. ​​തോ​​മ​​സി​​ന്‍റെ പേ​​രാ​​ണ് വീ​​ണ്ടും നി​​ർ​​ദേ​​ശി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. കോ​​ട്ട​​യം മ​​ണ്ഡ​​ല​​ത്തി​​ൽ ജി​​ല്ലാ ക​​മ്മി​​റ്റി​​യം​​ഗം കെ. ​​അ​​നി​​ൽ​​കു​​മാ​​റി​​ന്‍റെ പേ​​രാ​​ണ് നി​​ർ​​ദേ​​ശി​​ച്ച​​ത്. പൂ​​ഞ്ഞാ​​ർ മ​​ണ്ഡ​​ലം ഏ​​റ്റെ​​ടു​​ക്ക​​ണ​​മോ എ​​ന്ന​​ത് സം​​സ്ഥാ​​ന നേ​​തൃ​​ത്വം തീ​​രു​​മാ​​നി​​ക്കാ​​നും യോ​​ഗം തി​​രു​​മാ​​നി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.