വാ​ക്‌​സി​നേ​ഷ​നു സൗ​ജ​ന്യയാ​ത്ര​യു​മാ​യി ഊ​ബ​ര്‍
വാ​ക്‌​സി​നേ​ഷ​നു  സൗ​ജ​ന്യയാ​ത്ര​യു​മാ​യി ഊ​ബ​ര്‍
Friday, March 5, 2021 12:36 AM IST
കൊ​​​ച്ചി: കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ, കു​​​ടും​​​ബ​​ക്ഷേ​​​മ മ​​​ന്ത്രാ​​​ല​​​യ​​​ത്തെ​​​യും സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ളെ​​​യും പ്രാ​​​ദേ​​​ശി​​​ക എ​​​ന്‍​ജി​​​ഒ​​​ക​​​ളെ​​​യും പി​​​ന്തു​​​ണ​​​ച്ചു കോ​​വി​​ഡ് പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പി​​ന്‍റെ ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ല്‍ സ​​​ഹാ​​​യി​​​ക്കാ​​​ന്‍ ഊ​​​ബ​​​ര്‍ സൗ​​​ജ​​​ന്യ റൈ​​​ഡു​​​ക​​​ള്‍ ന​​​ല്‍​കു​​​ന്നു.

60 വ​​​യ​​​സു ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍​ക്കും 45 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള ഗു​​​രു​​​ത​​​ര രോ​​​ഗ​​​ങ്ങ​​​ളു​​​ള്ള​​​വ​​​ര്‍​ക്കും ഏ​​​റ്റ​​​വും അ​​​ടു​​​ത്തു​​​ള്ള കു​​​ത്തി​​​വ​​​യ്പ് കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നും തി​​​രി​​​ച്ചു​​വ​​​രു​​​ന്ന​​​തി​​​നും സൗ​​​ജ​​​ന്യ യാ​​​ത്ര ഉ​​​പ​​​യോ​​​ഗി​​​ക്കാം. ഊ​​​ബ​​​ര്‍ ആ​​​പ്പി​​​ന്‍റെ ഇ​​​ട​​​തു വ​​​ശ​​​ത്ത് മു​​​ക​​​ളി​​​ല്‍ ടാ​​​പ്പ് ചെ​​​യ്ത് വാ​​​ല​​​റ്റ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​ശേ​​ഷം താ​​​ഴെ ആ​​​ഡ് പ്ര​​​മോ കോ​​​ഡ് സെ​​​ല​​​ക്റ്റ് ചെ​​​യ്യു​​​ക. തു​​ട​​ർ​​ന്ന് അ​​​ടു​​​ത്ത വാ​​​ക്സി​​​നേ​​​ഷ​​​ന്‍ സെ​​​ന്‍റ​​റി​​​ലേ​​​ക്കും തി​​രി​​ച്ചും ട്രി​​​പ്പ് ബു​​​ക്ക് ചെ​​​യ്യാം. ഓ​​​രോ റൈ​​​ഡി​​​ന്‍റെ​​​യും പ​​​ര​​​മാ​​​വ​​​ധി മൂ​​​ല്യം 150 രൂ​​​പ​​​യാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.