സം​​​സ്ഥാ​​​ന​​​ത്ത് 2,616 പേ​ർ​ക്കു കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത് 2,616 പേ​ർ​ക്കു  കോ​വി​ഡ്
Friday, March 5, 2021 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 2,616 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 4,156 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 63,041 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 4.15 ശ​​​ത​​​മാ​​​നം. 14 മ​​​ര​​​ണം കൂ​​​ടി കോ​​​വി​​​ഡ് മൂ​​​ല​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 4,255 ആ​​​യി. 20 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​പെ​​​ട്ടു. ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: കോ​​​ഴി​​​ക്കോ​​​ട് 345, കൊ​​​ല്ലം 258, തൃ​​​ശൂ​​​ർ 248, എ​​​റ​​​ണാ​​​കു​​​ളം 228, കോ​​​ട്ട​​​യം 224, ആ​​​ല​​​പ്പു​​​ഴ 223, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 222, ക​​​ണ്ണൂ​​​ർ 204, മ​​​ല​​​പ്പു​​​റം 171, പ​​​ത്ത​​​നം​​​തി​​​ട്ട 126, കാ​​​സ​​​ർ​​​ഗോ​​​ഡ് 121, വ​​​യ​​​നാ​​​ട് 89, പാ​​​ല​​​ക്കാ​​​ട് 81, ഇ​​​ടു​​​ക്കി 76.


ഇ​​തി​​നി​​ടെ, സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ട​​​യി​​​ൽ 13 ശ​​​ത​​​മാ​​​നം കു​​​റ​​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി. ഒ​​​രു മാ​​​സ​​​ത്തി​​​നി​​​ട​​​യി​​​ൽ 30 ശ​​​ത​​​മാ​​​നം കു​​​റ​​​വ്. ഇ​​​ന്ന​​​ലെ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള രോ​​​ഗി​​​ക​​​ൾ 45,995 ആ​​​ണ്. ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​ർ 25 നു ​​​ശേ​​​ഷ​​​മു​​​ള്ള ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ എ​​​ണ്ണ​​​മാ​​​ണി​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.