തെ​ളി​വു സ​മ​ര്‍​പ്പി​ക്കാ​ന്‍ ന​ന്ദ​കു​മാ​റി​ന് ഇ​ഡി​യു​ടെ നോ​ട്ടീ​സ്
Friday, March 5, 2021 12:36 AM IST
കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍, മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്, സി​​​പി​​​എം നേ​​​താ​​​വ് എം.​​​എ. ബേ​​​ബി എ​​​ന്നി​​​വ​​​ര്‍ അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്ത് സ​​​മ്പാ​​​ദി​​​ച്ചു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് ക്രൈം ​​​എ​​​ഡി​​​റ്റ​​​ര്‍ ടി.​​​പി. ന​​​ന്ദ​​​കു​​​മാ​​​ര്‍ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ തെ​​​ളി​​​വു സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ന്‍ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്(​​​ഇ​​​ഡി) നോ​​​ട്ടീ​​​സ്. ഇ​​​ന്നു രാ​​​വി​​​ലെ 11നു ​​​കൊ​​​ച്ചി​​​യി​​​ലെ ഇ​​​ഡി ഓ​​​ഫീ​​​സി​​​ലെ​​​ത്തി തെ​​​ളി​​​വു ഹാ​​​ജ​​​രാ​​​ക്കാ​​​നാ​​​ണ് നി​​​ര്‍​ദേ​​​ശം.


അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്ത് സ​​​മ്പാ​​​ദ​​​ന​​​ത്തെ കു​​​റി​​​ച്ചും ക​​​ള്ള​​​പ്പ​​​ണ ഇ​​​ട​​​പാ​​​ടു​​​ക​​​ളെ കു​​​റി​​​ച്ചും 2006ല്‍ ​​​ഡി​​​ആ​​​ര്‍​ഐ​​​ക്കു ന​​​ന്ദ​​​കു​​​മാ​​​ര്‍ പ​​​രാ​​​തി ന​​​ല്‍​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, പ​​​രാ​​​തി​​​യി​​​ന്മേ​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ളൊ​​​ന്നു​​​മു​​​ണ്ടാ​​​യി​​​ല്ല. തു​​​ട​​​ര്‍​ന്ന് അ​​​ടു​​​ത്ത കാ​​​ല​​​ത്തു വീ​​​ണ്ടും അ​​​യ​​​ച്ചു. കൂ​​​ടാ​​​തെ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യ്ക്കും ന​​​ന്ദ​​​കു​​​മാ​​​ര്‍ പ​​​രാ​​​തി ന​​​ൽ​​​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.