കാ​​സ​​ർ​​ഗോ​​ഡ് ബുക്ക്ഡ്; കെ.​​എം.​​ഷാ​​ജി​​യോ​​ട് നേ​​താ​​ക്ക​​ൾ
Friday, March 5, 2021 1:23 AM IST
മ​​​​ല​​​​പ്പു​​​​റം: കെ.​​​​എം.​​​​ഷാ​​​​ജി​​​​യെ കാ​​​​സ​​​​ർ​​ഗോ​​ഡ് മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തി​​​​നെ​​​​തി​​​​രേ മു​​​​സ്‌ലിംലീ​​​​ഗ് ജി​​​​ല്ലാ നേ​​​​താ​​​​ക്ക​​​​ള്‍ രം​​​​ഗ​​​​ത്ത്. കാ​​​​സ​​​​ര്‍ഗോ​​​​ട്ടെ നേ​​​​താ​​​​ക്ക​​​​ള്‍ പാ​​​​ണ​​​​ക്കാ​​​​ടെ​​​​ത്തി ഹൈ​​​​ദ​​​​ര​​​​ലി ശി​​​​ഹാ​​​​ബ് ത​​​​ങ്ങ​​​​ളെ ക​​​​ണ്ട് എ​​​​തി​​​​ര്‍പ്പ​​​​റി​​​​യി​​​​ച്ചു. കാ​​​​സ​​​​ര്‍ഗോ​​​​ഡ് സീ​​​​റ്റി​​​​ലേ​​​​ക്ക് ഷാ​​​​ജി​​​​യെ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് നേ​​​​തൃ​​​​ത്വം എ​​​​തി​​​​ര്‍പ്പ​​​​റി​​​​യി​​​​ച്ചെത്തി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.