വട്ടിയൂർക്കാവിൽ ഇല്ല: വേണു രാജാമണി;പകരം ജ്യോതിയോ?
വട്ടിയൂർക്കാവിൽ  ഇല്ല: വേണു രാജാമണി;പകരം ജ്യോതിയോ?
Friday, March 5, 2021 1:23 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ വ​​​​ട്ടി​​​​യൂ​​​​ര്‍ക്കാ​​​​വി​​​​ല്‍ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍ഥി​​​​യാ​​​​കാ​​​​നി​​​​ല്ലെ​​​​ന്ന്‌​​​​ നെ​​​​ത​​​​ര്‍ല​​​​ന്‍ഡ്സ് മു​​​​ന്‍ അം​​​​ബാ​​​​സ​​​​ഡ​​​​ര്‍ വേ​​​​ണു രാ​​​​ജാ​​​​മ​​​​ണി. ഇ​​​​തോ​​​​ടെ വേ​​​​ണു രാ​​​​ജാ​​​​മ​​​​ണി വ​​​​ട്ടി​​​​യൂ​​​​ര്‍ക്കാ​​​​വി​​​​ല്‍ മ​​​​ത്സ​​​​രി​​​​ക്കു​​​​മെ​​​​ന്ന അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ള്‍ക്കു വി​​​​രാ​​​​മ​​​​മാ​​​​യി. വ​​​​ട്ടി​​​​യൂ​​​​ര്‍ക്കാ​​​​വി​​​​ല്‍ മ​​​​ത്സ​​​​രി​​​​ക്കാ​​​​ന്‍ താ​​​​ത്പ​​​​ര്യ​​​​മു​​​​ണ്ടോ എ​​​​ന്ന് കോ​​​​ണ്‍ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ള്‍ ത​​​​ന്നോ​​​​ടു ചോ​​​​ദി​​​​ച്ചി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ല്‍ താ​​​​ത്പ​​​​ര്യം ഇ​​​​ല്ല എ​​​​ന്ന് നേ​​​​തൃ​​​​ത്വ​​​​ത്തെ അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. മ​​​​റ്റ് സീ​​​​റ്റി​​​​ല്‍ മ​​​​ത്സ​​​​രി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യും അ​​​​ദ്ദേ​​​​ഹം ത​​​​ള്ളി. വ​​​​ട്ടി​​​​യൂ​​​​ര്‍ക്കാ​​​​വി​​​​ല്‍ വേ​​​​ണു രാ​​​​ജാ​​​​മ​​​​ണി താ​​​​ത്പ​​​​ര്യം ഇ​​​​ല്ല എ​​​​ന്ന് അ​​​​റി​​​​യി​​​​ച്ച​​​​തോ​​​​ടെ അ​​​​വി​​​​ടേ​​​​ക്ക് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​വ​​​​രി​​​​ല്‍ കെ​​​​പി​​​​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി​​​​യും രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി​​​​യു​​​​ടെ​​​​യും സോ​​​​ണി​​​​യ ഗാ​​​​ന്ധി​​​​യു​​​​ടെ​​​​യും പ്ര​​​​സം​​​​ഗം ത​​​​ര്‍ജ​​​​മ ചെ​​​​യ്ത് പ്ര​​​​ശ​​​​സ്ത​​​​യാ​​​​യ ആളുമായ ജ്യോ​​​​തി വി​​​​ജ​​​​യ​​​​കു​​​​മാ​​​​റും ഉ​​ൾ​​പ്പെ​​ടു​​ന്നു. എ​​​​ന്‍. പീ​​​​താം​​​​ബ​​​​ര​​​​ക്കു​​​​റു​​​​പ്പ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​രു​​​​ടെ പേ​​​​രും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ട്. യു​​​​വ​​​​നി​​​​ര​​​​യി​​​​ല്‍ നി​​​​ന്ന് ആ​​​​ര്‍.​​​​വി. രാ​​​​ജേ​​​​ഷി​​​​ന്‍റെ പേ​​​​രും പ​​രി​​ഗ​​ണ​​ന​​യി​​ലു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.