എം ​പാ​ന​ല്‍ ഡ്രൈ​വ​ര്‍​മാർ: വി​ശ​ദീ​ക​ര​ണം തേ​ടി
Saturday, March 6, 2021 12:43 AM IST
കൊ​​​ച്ചി: കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യി​​​ല്‍നി​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ഒ​​​ഴി​​​വാ​​​ക്കി​​​യ എം ​​​പാ​​​ന​​​ല്‍ ഡ്രൈ​​​വ​​​ര്‍​മാ​​​രെ പു​​​തി​​​യ കെ -​​സ്വി​​​ഫ്ട് ക​​​മ്പ​​​നി​​​യി​​​ല്‍ നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ പി​​​എ​​​സ്‌​​​സി റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ള്‍​പ്പെ​​​ട്ട ആ​​​ല​​​പ്പു​​​ഴ കു​​​ത്തി​​​യ​​​തോ​​​ട് സ്വ​​​ദേ​​​ശി ടി.​​​എ​​​സ്. സ​​​ന്തോ​​​ഷ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.