വാ​ക്‌​സി​ന്‍ കേ​ന്ദ്ര​ങ്ങ​ളറി​യാ​ന്‍ ആ​പ്
Saturday, March 6, 2021 12:43 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ വാ​​​ക്‌​​​സി​​​ന്‍ കു​​​ത്തി​​​വ​​​യ്പ് കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്താ​​​ന്‍ മാ​​​പ് മൈ ​​​ഇ​​​ന്ത്യ മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​നും വെ​​​ബ്‌​​​സൈ​​​റ്റും. ജ​​​ന​​​ങ്ങ​​​ള്‍​ക്ക് മാ​​​ര്‍​ഗ​​നി​​​ര്‍​ദേ​​​ശം ന​​​ല്‍​കാ​​​നും പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പ് കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കാ​​​നും കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക, കൊ​​​റോ​​​ണ വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ പോ​​​ര്‍​ട്ട​​​ലു​​​മാ​​​യി ഇ​​​തി​​​നെ ബ​​​ന്ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.


ജ​​​ന​​​ങ്ങ​​​ള്‍​ക്കു വി​​​ലാ​​​സ​​​മോ, താ​​​മ​​​സി​​​ക്കു​​​ന്ന സ്ഥ​​​ല​​​മോ, പി​​​ന്‍​കോ​​​ഡോ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ല്‍ അ​​​ടു​​​ത്തു​​​ള്ള വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്താം. സെ​​ന്‍റ​​​റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള വ​​​ഴി​​​യ​​​റി​​​യാ​​​നും ഇ​​​തി​​​ല്‍ സം​​​വി​​​ധാ​​​ന​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.