ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ചി​ത്ര​ത്തി​നു സു​വ​ർ​ണ​ച​കോ​രം; പ്രേ​ക്ഷ​ക ​പു​ര​സ്കാ​രം ചു​രു​ളി​ക്ക്
Saturday, March 6, 2021 12:43 AM IST
പാ​​​ല​​​ക്കാ​​​ട്:​​ഇ​​രു​​പ​​ത്ത​​ഞ്ചാം രാ​​​ജ്യാ​​​ന്ത​​​ര ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യി​​​ൽ മി​​​ക​​​ച്ച ചി​​​ത്ര​​​ത്തി​​​നു​​​ള്ള സു​​​വ​​​ർ​​​ണ​​​ച​​​കോ​​​രം ലെ​​​മോ​​​ഹാ​​​ങ് ജെ​​​ർ​​​മി​​​യ മൊ​​​സെ​​​സെ സം​​​വി​​​ധാ​​​നം ചെ​​​യ്ത ‘ദി​​​സ് ഈ​​​സ് നോ​​​ട്ട് എ ​​​ബ​​​റി​​​യ​​​ൽ ഇ​​​റ്റ് ഈ​​​സ് എ ​​​റി​​​സ​​​റ​​​ക്‌​​​ഷ​​​ൻ’ നേ​​​ടി. അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​നാ​​​യി ഒ​​​രു ജ​​​ന​​​ത ന​​​ട​​​ത്തു​​​ന്ന ചെ​​​റു​​​ത്തു​​​നി​​​ല്പാ​​​ണ് ഈ ​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ ചി​​​ത്ര​​​ത്തി​​​ന്‍റെ പ്ര​​​മേ​​​യം.

പ്രേ​​​ക്ഷ​​​ക​​​പ്രീ​​​തി നേ​​​ടി​​​യ ചി​​​ത്ര​​​മാ​​​യി ലി​​​ജോ ജോ​​​സ് പെ​​​ല്ലി​​​ശേ​​​രി സം​​​വി​​​ധാ​​​നം ചെ​​​യ്ത ചു​​​രു​​​ളി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. രാ​​​ജ്യാ​​​ന്ത​​​ര മ​​​ത്സ​​​ര​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​നു​​​ള്ള ജൂ​​​റി​​​യു​​​ടെ പ്ര​​​ത്യേ​​​ക പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നും ലി​​​ജോ ജോ​​​സ് പെ​​​ല്ലി​​​ശേ​​​രി അ​​​ർ​​​ഹ​​​നാ​​​യി. മി​​​ക​​​ച്ച ന​​​വാ​​​ഗ​​​ത സം​​​വി​​​ധാ​​​യ​​​ക​​​നു​​​ള്ള ര​​​ജ​​​ത​​​ച​​​കോ​​​രം ലോ​​​ണ്‍​ലി റോ​​​ക്കി​​​ന്‍റെ സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​ല​​​ഹാ​​​ൻ​​​ഡ്രോ റ്റെ​​​ല​​​മാ​​​ക്കോ ട​​​റാ​​​ഫ് നേ​​​ടി. മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​നു​​​ള്ള ര​​​ജ​​​ത​​​ച​​​കോ​​​രം ദി ​​​നെ​​​യിം​​​സ് ഓ​​​ഫ് ദി ​​​ഫ്ള​​​വേ​​​ഴ്സ് സം​​​വി​​​ധാ​​​നം ചെ​​​യ്ത ബാ​​​ഹ‌്മാ​​​ൻ ത​​​വോ​​​സി​​​ക്കാ​​​ണ് .


മി​​​ക​​​ച്ച ചി​​​ത്ര​​​ത്തി​​​നു​​​ള്ള ഫി​​​പ്ര​​​സി രാ​​​ജ്യാ​​​ന്ത​​​ര പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​സ​​​ർ​​​ബൈ​​​ജാ​​​ൻ ചി​​​ത്രം ഇ​​​ൻ ബി​​​റ്റ്‌​​​വീ​​​ൻ ഡ​​​യിം​​​ഗ് നേ​​​ടി. ഹി​​​ലാ​​​ൽ ബൈ​​​ഡ്രോ​​​വ് ആ​​​ണ് സം​​​വി​​​ധാ​​​യ​​​ക​​​ൻ. ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലെ മി​​​ക​​​ച്ച മ​​​ല​​​യാ​​​ള ചി​​​ത്ര​​​മാ​​​യി ര​​​തീ​​​ഷ് ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ പൊ​​​തു​​​വാ​​​ൾ സം​​​വി​​​ധാ​​​നം ചെ​​​യ്ത ആ​​​ൻ​​​ഡ്രോ​​​യ്ഡ് കു​​​ഞ്ഞ​​​പ്പ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​ന്ത്യ​​​യി​​​ലെ മി​​​ക​​​ച്ച ന​​​വാ​​​ഗ​​​ത സം​​​വി​​​ധാ​​​യ​​​ക​​​നു​​​ള്ള എ​​​ഫ്എ​​​ഫ്എ​​​സ്എ കെ.​​​ആ​​​ർ. മോ​​​ഹ​​​ന​​​ൻ പു​​​ര​​​സ്കാ​​​രം അ​​​ക്ഷ​​​യ് ഇ​​​ൻ​​​ഡി​​​ക്ക​​​റി​​​നാ​​​ണ്, ചി​​​ത്രം സ്ഥ​​​ൽ പു​​​രാ​​​ൻ. മി​​​ക​​​ച്ച ഏ​​​ഷ്യ​​​ൻ ചി​​​ത്ര​​​ത്തി​​​നു​​​ള്ള നെ​​​റ്റ്പാ​​​ക് പു​​​ര​​​സ്കാ​​​ര​​​വും ഈ ​​​ചി​​​ത്ര​​​ത്തി​​​നാ​​​ണ്.
മേ​​​ള​​​യി​​​ലെ മി​​​ക​​​ച്ച മ​​​ല​​​യാ​​​ള ചി​​​ത്ര​​​ത്തി​​​നു​​​ള്ള നെ​​​റ്റ്പാ​​​ക് പു​​​ര​​​സ്കാ​​​രം വി​​​പി​​​ൻ ആ​​​റ്റ്‌​​​ലി സം​​​വി​​​ധാ​​​നം ചെ​​​യ്ത മ്യൂ​​​സി​​​ക്ക​​​ൽ ചെ​​​യ​​​ർ നേ​​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.