തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വെ​​​ള്ള​​​ക്ക​​​രം അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​ന് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ എ​​​ല്ലാ കാ​​​ഷ് കൗ​​​ണ്ട​​​റു​​​ക​​​ളും ഈ ​​​മാ​​​സം അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളു​​ൾ​​പ്പെ​​ടെ എ​​​ല്ലാ​​ദി​​വ​​സ​​വും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.