ഇ​റാ​ക്കി​ല്‍ മാർപാ​പ്പ​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​നു സാ​ക്ഷി​ക​ളാ​കാ​ന്‍ മ​ല​യാ​ളി സ​ന്യാ​സിനി​മാ​രും
ഇ​റാ​ക്കി​ല്‍ മാർപാ​പ്പ​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​നു  സാ​ക്ഷി​ക​ളാ​കാ​ന്‍ മ​ല​യാ​ളി സ​ന്യാ​സിനി​മാ​രും
Saturday, March 6, 2021 12:43 AM IST
കൊ​​​ച്ചി: ഇ​​​റാ​​​ക്കി​​​ന്‍റെ മ​​​ണ്ണി​​​ല്‍ സ്‌​​​നേ​​​ഹ​​​സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി ഫ്രാ​​​ന്‍​സി​​​സ് മാ​​​ര്‍​പാ​​​പ്പ​​​യെ​​​ത്തു​​​മ്പോ​​​ള്‍ സാ​​​ക്ഷ്യം വ​​​ഹി​​​ക്കാ​​​ന്‍ മ​​​ല​​​യാ​​​ളി സ​​​ന്യാ​​​സി​​​നി​​​മാ​​​രും. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ പ്രേ​​​ഷി​​​ത​​​പ്ര​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്തു​​​ന്ന സി​​​എം​​​സി സ​​​ന്യാ​​​സി​​​നി​​​മാ​​​രാ​​​ണു പാ​​​പ്പ​​​യു​​​ടെ സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ സി​​​എം​​​സി പ്രോ​​​വി​​​ന്‍​സു​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള സി​​​സ്റ്റ​​​ര്‍ ദീ​​​പ ഗ്രെ​​​യ്‌​​​സ്, സി​​​സ്റ്റ​​​ര്‍ അ​​​ന്ന ജോ​​​ര്‍​ജ്, സി​​​സ്റ്റ​​​ര്‍ റോ​​​സ്‌​​​മേ​​​രി, സി​​​സ്റ്റ​​​ര്‍ ടെ​​​സ് മ​​​രി​​​യ, സി​​​സ്റ്റ​​​ര്‍ വി​​​ന​​​യ, സി​​​സ്റ്റ​​​ര്‍ ആ​​​ന്‍​സി​​​ല എ​​​ന്നി​​​വ​​​ര്‍​ക്കാ​​​ണു നാ​​​ളെ എ​​​ര്‍​ബി​​​ല്‍ പ​​​ട്ട​​​ണ​​​ത്തി​​​ല്‍ പാ​​​പ്പ​​ായു​​​ടെ സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​ലും ദി​​​വ്യ​​​ബ​​​ലി​​​യി​​​ലും പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ അ​​​വ​​​സ​​​രം ല​​​ഭി​​​ച്ച​​​ത്. പൗ​​​ര​​​സ്ത്യ ക​​​ല്‍​ദാ​​​യ സു​​​റി​​​യാ​​​നി സ​​​ഭ​​​യു​​​ടെ കി​​​ര്‍​കു​​​ക്ക് അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലും സാ​​​മ​​​ന്ത​​​രൂ​​​പ​​​ത​​​യാ​​​യ സു​​​ലൈ​​​മാ​​​നി​​​യ​​​യി​​​ലു​​​മാ​​​ണ് ഇ​​​വ​​​ര്‍ സേ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​ത്.
കി​​​ര്‍​കു​​​ക്ക് ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് മി​​​ര്‍​ക്കി​​​സും ബി​​​ഷ​​​പ്പു​​​മാ​​​രും പാ​​​പ്പാ​​​യെ സ്വീ​​​ക​​​രി​​​ക്കാ​​​നെ​​​ത്തും.


പാ​​​പ്പാ ഇ​​​റാ​​​ക്കി​​​ല്‍ എ​​​ത്തു​​​ന്ന​​​ത​​​റി​​​ഞ്ഞ​​​തു മു​​​ത​​​ല്‍ സ​​​ന്ദ​​​ര്‍​ശ​​​ന പ​​​രി​​​പാ​​​ടി​​​ക​​​ള്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​കു​​​ന്ന​​​തി​​​നാ​​​യി ദി​​​വ​​​സ​​​വും പ്ര​​​ത്യേ​​​ക പ്രാ​​​ര്‍​ഥ​​​ന​​​യും ആ​​​രാ​​​ധ​​​ന​​​യും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു​​​വെ​​​ന്നു സി​​​സ്റ്റ​​​ര്‍ ദീ​​​പ ഗ്രെ​​​യ്‌​​​സ് ‘ദീ​​​പി​​​ക’യോ​​​ടു പ​​​റ​​​ഞ്ഞു.

വ​​​ലി​​​യ സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ​​​യാ​​​ണു ഈ ​​​അ​​​വ​​​സ​​​ര​​​ത്തെ കാ​​​ണു​​​ന്ന​​​ത്. ഏ​​​താ​​​നും നാ​​​ളു​​​ക​​​ള്‍​ക്കു മു​​​മ്പ് എ​​​ര്‍​ബി​​​ലി​​​ല്‍ ഐ​​​എ​​​സി​ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യ​​​പ്പോ​​​ള്‍ പാ​​​പ്പ​​​ായു​​​ടെ സ​​​ന്ദ​​​ര്‍​ശ​​​നം ഒ​​​ഴി​​​വാ​​​കു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.

കോ​​​വി​​​ഡ്, സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കി സ​​​ന്യാ​​​സി​​​നി​​മാ​​​ര്‍ എ​​​ര്‍​ബി​​​ലി​​​ല്‍ എ​​​ത്തി. അ​​​വി​​​ടു​​​ത്തെ മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​യ ഏ​​​താ​​​നും ഹോ​​​ളി​​​ക്രോ​​​സ് സ​​​ന്യാ​​​സി​​നി​​​മാ​​​രും ന​​​ഴ്‌​​​സു​​​മാ​​​രും പാ​​​പ്പ​​​ായു​​​ടെ ദി​​​വ്യ​​​ബ​​​ലി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തു​​​ന്നു​​​ണ്ട്.

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.