ക്രൈം ​ന​ന്ദ​കു​മാ​ര്‍ മൊ​ഴി ന​ല്‍​കി
ക്രൈം ​ന​ന്ദ​കു​മാ​ര്‍ മൊ​ഴി ന​ല്‍​കി
Saturday, March 6, 2021 12:43 AM IST
കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഉ​​​ള്‍​പ്പെ​​​ടെ​ സി​​​പി​​​എം നേ​​​താ​​​ക്ക​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള അ​​​ന​​​ധി​​​കൃ​​​ത​ സ്വ​​​ത്തു​​സ​​​മ്പാ​​​ദ​​​നം, ക​​​ള്ള​​​പ്പ​​​ണ​ ഇ​​ട​​പാ​​ട് എ​​ന്നീ കേ​​സു​​ക​​ളി​​ൽ പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​​യ ക്രൈം ​​​ന​​​ന്ദ​​​കു​​​മാ​​​ര്‍ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​നു മു​​​ന്നി​​​ല്‍ ഹാ​​​ജ​​​രാ​​​യി മൊ​​​ഴി ന​​​ല്‍​കി. ഇ​​​ഡി ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ വി​​​കാ​​​സ് സി. ​​​മേ​​​ത്ത​​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു മൊ​​​ഴി​​​യെ​​​ടു​​​പ്പ്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11 മു​​​ത​​​ല്‍ ഉ​​​ച്ച​​​യ്ക്കു 1.30വ​​​രെ മൊ​​​ഴി​​യെ​​ടു​​ക്ക​​ൽ നീ​​ണ്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.