മാ​റ്റ​മി​ല്ലാ​തെ ഇ​ന്ധ​ന​വി​ല
Saturday, March 6, 2021 12:43 AM IST
കൊ​​​ച്ചി: തു​​​ട​​​ര്‍​ച്ച​​​യാ​​​യ ആ​​​റാം ദി​​​വ​​​സ​​​വും മാ​​​റ്റ​​​മി​​​ല്ലാ​​​തെ ഇ​​​ന്ധ​​​ന​​​വി​​​ല. കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 91.52 രൂ​​​പ​​​യി​​​ലും ഡീ​​​സ​​​ല്‍ 86.10 രൂ​​​പ​​​യി​​​ലും തു​​​ട​​​രു​​​മ്പോ​​​ള്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ളി​​ന് 93.05 രൂ​​​പ​​​യും ഡീ​​​സ​​​ലി​​ന് 87.54 രൂ​​​പ​​​യു​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച പെ​​​ട്രോ​​​ളി​​​ന് 24 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 16 പൈ​​​സ​​​യും വ​​​ര്‍​ധി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു ഇ​​​ന്ധ​​​ന​​​വി​​​ല മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.