മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നു മുല്ലപ്പള്ളി
Saturday, March 6, 2021 1:56 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മു​​ഖ്യ​​മ​​ന്ത്രി​​ക്കും മ​​ന്ത്രി​​സ​​ഭ​​യി​​ലെ മൂ​​ന്നു​​പേ​​ർ​​ക്കും സ്പീ​​ക്ക​​ർ​​ക്കും ഡോ​​ള​​ർ​​ക​​ട​​ത്തി​​ൽ പ​​ങ്കു​​ണ്ടെ​​ന്ന് ക​​സ്റ്റം​​സ് ഹൈ​​ക്കോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ സ​​ത്യ​​വാ​​ങ്മൂ​​ലം അ​​തീ​​വ ഗു​​രു​​ത​​ര​​മാ​​ണെ​​ന്നും രാ​​ജ്യ​​ദ്രോ​​ഹ​​ക്കു​​റ്റം ന​​ട​​ത്തി​​യ ഇ​​വ​​രെ ചോ​​ദ്യം ചെ​​യ്യ​​ണ​​മെ​​ന്നും കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ. തെ​​ളി​​വ് ശേ​​ഖ​​രി​​ക്കാ​​നോ മു​​ഖ്യ​​മ​​ന്ത്രി​​യെ ചോ​​ദ്യം ചെ​​യ്യാ​​നോ കേ​​ന്ദ്ര അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​ക​​ൾ ഇ​​തു​​വ​​രെ ത​​യാ​​റാ​​കാ​​തി​​രു​​ന്ന​​തി​​നു പി​​ന്നി​​ലും ദു​​രൂ​​ഹ​​ത​​യു​​ണ്ടെ​​ന്നും മു​​ല്ല​​പ്പ​​ള്ളി ആ​​രോ​​പി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.