അരൂരില്‍ ഷാ​നി​മോ​ൾ Vs ദ​ലീ​മ
അരൂരില്‍ ഷാ​നി​മോ​ൾ  Vs   ദ​ലീ​മ
Saturday, March 6, 2021 1:56 AM IST
ആ​ല​പ്പു​ഴ:​ അ​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ വ​നി​ത​ക​ൾ ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​ന് സാ​ധ്യ​ത​യേ​റു​ന്നു. സി​റ്റിം​ഗ് എം​എ​ൽ​എ കോ​ൺ​ഗ്ര​സി​ന്‍റെ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റും ഗാ​യി​ക​യു​മാ​യ ദ​ലീ​മ ജോ​ജോ​യാ​യി​രി​ക്കും സി​പി​എം സ്ഥാ​നാ​ർ​ഥി.

ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ അ​രൂ​ർ മ​ണ്ഡ​ലം ഷാ​നി​മോ​ൾ ഇ​ട​തു​പ​ക്ഷ​ത്തുനി​ന്നു പി​ടി​ച്ച​ട​ക്കു​ക​യാ​യി​രു​ന്നു. അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ ഷാ​നി​മോ​ൾ ഇ​ക്കു​റി​യും പോ​രാ​ടാ​നൊ​രു​ങ്ങു​ന്പോ​ൾ ദ​ലീ​മയെ പ​രീ​ക്ഷി​ച്ച് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് സി​പി​എ​മ്മി​ന്‍റെ നീ​ക്കം. അ​രൂ​രി​ൽനി​ന്നു ര​ണ്ടു​ത​വ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ദ​ലീ​മ​യു​ടെ സാ​ന്നി​ധ്യം വി​ജ​യ​സാ​ധ്യ​ത കൂ​ട്ടു​മെ​ന്നാ​ണ് പാ​ർ​ട്ടി ക​ണ​ക്കു​കൂ​ട്ട​ൽ. ഷാ​നി​മോ​ൾ‌ മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ പ്ര​ചാ​ര​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.