ധ​​​ര്‍​മ​​​ജ​​​നെ​​​തി​​​രേ വ്യാ​​​ജ ക​​​ത്ത്
ധ​​​ര്‍​മ​​​ജ​​​നെ​​​തി​​​രേ വ്യാ​​​ജ ക​​​ത്ത്
Saturday, March 6, 2021 1:56 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഡി​​​സി​​​സി സാ​​​ധ്യ​​​താ പ​​​ട്ടി​​​ക​​​യി​​​ലു​​​ള്‍​പ്പെ​​​ട്ട ന​​​ട​​​ന്‍ ധ​​​ര്‍​മ​​​ജ​​​ന്‍ ബോ​​​ള്‍​ഗാ​​​ട്ടി​​​ക്കെ​​​തി​​​രേ ബാ​​​ലു​​​ശേ​​​രി മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​യു​​​ടെ പേ​​​രി​​​ല്‍ പു​​​റ​​​ത്തു​​​വ​​​ന്ന വ്യാ​​​ജ​​​ക​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കോ​​​ണ്‍​ഗ്ര​​​സ് അ​​​ന്വേ​​​ഷ​​ണം ന​​ട​​ത്തു​​​ന്നു.

ബാ​​​ലു​​​ശേ​​​രി​​​യി​​​ല്‍ ധ​​​ര്‍​മ​​​ജ​​​നെ മ​​​ത്സ​​​രി​​​പ്പി​​​ച്ചാ​​​ല്‍ ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​​സ് ച​​​ര്‍​ച്ച​​​യാ​​​കു​​​മെ​​​ന്നും മു​​​ന്ന​​​ണി​​​ക്ക് മ​​​റു​​​പ​​​ടി പ​​​റ​​​യേ​​​ണ്ടി വ​​​രു​​​മെ​​​ന്നും ഇ​​​ത് യു​​​ഡി​​​എ​​​ഫി​​​ന് ആ​​​ക്ഷേ​​​പ​​​ക​​​ര​​​മാ​​​ണെ​​​ന്നു​​​മാ​​​ണ് പു​​​റ​​​ത്തുപ്ര​​​ച​​​രി​​​ച്ച ക​​​ത്തി​​​ലു​​​ള്ള​​​ത്. യു​​​ഡി​​​എ​​​ഫ് യോ​​​ഗതീ​​​രു​​​മാ​​​ന​​​മെ​​​ന്ന രീ​​​തി​​​യി​​​ല്‍ കെ​​​പി​​​സി​​​സി​​​ക്കു​​​ള്ള പ​​​രാ​​​തി രൂ​​​പേ​​​ണ​​​യാ​​​ണ് ക​​​ത്ത് പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.