പ്രേ​ഷി​ത കു​ടി​യേ​റ്റ അ​നു​സ്മ​ര​ണ സം​ഗ​മ​ം
Sunday, March 7, 2021 12:27 AM IST
കോ​​ട്ട​​യം: ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്രേ​​ഷി​​ത കു​​ടി​​യേ​​റ്റ അ​​നു​​സ്മ​​ര​​ണ സം​​ഗ​​മ​​വും ക്നാ​​യി തോ​​മാ​​ദി​​നാ​​ച​​ര​​ണ​​വും ഇ​​ന്നു കൊ​​ടു​​ങ്ങ​​ല്ലൂ​​രി​​ൽ നടക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​ഫാ. സ്റ്റീ​​ഫ​​ൻ ക​​ണ്ടാ​​ര​​പ്പ​​ള്ളി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ കൃ​​ത​​ജ്ഞ​​താ​​ബ​​ലി. കെ​​സി​​സി മ​​ല​​ബാ​​ർ റീ​​ജി​​യ​​ണ്‍ ചാ​​പ്ലെ​​യി​​ൻ ഫാ. ​​ജോ​​സ് നെ​​ടു​​ങ്ങാ​​ട്ട് വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കും.


ഇ​​ജെ ലൂ​​ക്കോ​​സ് ഹാ​​ളി​​ന്‍റെ വെ​​ഞ്ച​​രി​​പ്പ് കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ളും, കെ​​സി​​സി ചാ​​പ്ല​​യി​​നു​​മാ​​യ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് നി​​ർ​​വ​​ഹി​​ക്കും. കെ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ത​​ന്പി എ​​രു​​മേ​​ലി​​ക്ക​​ര അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. കേ​​ര​​ള ലോ​​കാ​​യു​​ക്ത ജ​​സ്റ്റീ​​സ് സി​​റി​​യ​​ക് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.