സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല മാ​റ്റി​വ​ച്ച പ​രീ​ക്ഷ 15ന്
Sunday, March 7, 2021 12:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സം​​​യു​​​ക്ത വാ​​​ഹ​​​ന പ​​​ണി​​​മു​​​ട​​​ക്ക് മൂ​​​ലം മാ​​​റ്റി​​​വ​​​ച്ച പ​​​രീ​​​ക്ഷ​​​ക​​​ൾ 15 ന് ​​​ന​​​ട​​​ക്കും. ഏ​​​പ്രി​​​ൽ ആ​​​റി​​​നു ന​​​ട​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഏ​​​പ്രി​​​ൽ അ​​​ഞ്ചു മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കാ​​​നി​​​രു​​​ന്ന എ​​​ല്ലാ യു​​​ജി പ​​​രീ​​​ക്ഷ​​​ക​​​ളും പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ടൈം ​​​ടേ​​​ബി​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.