മ​ദ്യ​ന​യം വ്യ​ക്ത​മാ​ക്ക​ണം: നി​ല്‍​പ്പ് സ​മ​രം ഒ​മ്പ​തി​ന്
Sunday, March 7, 2021 12:27 AM IST
കൊ​​​​ച്ചി: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് മു​​​​ന്നോ​​​​ടി​​​​യാ​​​​യി യു​​​​ഡി​​​​എ​​​​ഫ്, എ​​​​ല്‍​ഡി​​​​എ​​​​ഫ്, എ​​​​ന്‍​ഡി​​​​എ എ​​​​ന്നീ മു​​​​ന്ന​​​​ണി​​​​ക​​​​ള്‍ അ​​​​വ​​​​രു​​​​ടെ മ​​​​ദ്യ​​​​ന​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഒ​​​​മ്പ​​​​തി​​​​ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് നാ​​​​ലി​​​​ന് അ​​​​ങ്ക​​​​മാ​​​​ലി ടൗ​​​​ണ്‍ ക​​​​പ്പേ​​​​ള ജം​​​​ഗ്ഷ​​​​ന് സ​​​​മീ​​​​പം കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി​​​​യു​​​​ടെ​​​​യും കേ​​​​ര​​​​ള മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ എ​​​​കോ​​​​പ​​​​ന സ​​​​മി​​​​തി​​​​യു​​​​ടെ​​​​യും സം​​​​യു​​​​ക്താ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ നി​​​​ല്‍​പ് സ​​​​മ​​​​രം ന​​​​ട​​​​ത്തു​​​​മെ​​​​ന്നു പ്രോ​​​​ഗ്രാം ജ​​​​ന​​​​റ​​​​ല്‍ ക​​​​ണ്‍​വീ​​​​ന​​​​ര്‍ ഷൈ​​​​ബി പാ​​​​പ്പ​​​​ച്ച​​​​ന്‍ അ​​​​റി​​​​യി​​​​ച്ചു. കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ.​ ചാ​​​​ര്‍​ളി പോ​​​​ള്‍ സ​​​​മ​​​​രം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.