മന്ത്രി പത്നിയോട് മു​ട്ടാ​ന്‍ ഷീബ
മന്ത്രി പത്നിയോട്  മു​ട്ടാ​ന്‍ ഷീബ
Sunday, March 7, 2021 12:28 AM IST
പാ​ല​ക്കാ​ട്: ത​രൂ​ർ സം​വ​ര​ണ മ​ണ്ഡ​ലം ഇ​ക്കു​റി ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​ത് മ​ന്ത്രി എ.​കെ. ബാ​ല​ന്‍റെ ഭാ​ര്യ ഡോ. ​പി.​കെ.​ ജ​മീ​ല​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം കൊ​ണ്ടാ​ണ്. ഉ​വി​ടെ കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യി കെ.​എ. ഷീ​ബ എ​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ വ​നി​ത​ക​ൾ അ​ങ്കംകു​റി​ക്കു​ന്ന മ​ണ്ഡ​ലം കൂ​ടി​യാ​കും ത​രൂ​ർ. സ​ജീ​വ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​യാ​യ ഷീ​ബ ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം മു​നി​സി​പ്പ​ൽ ചെ​യ​ർപേ​ഴ്സ​ൺ എ​ന്ന നി​ല​യി​ൽ മ​ണ്ഡ​ല​ത്തി​ൽ സു​പ​രി​ചി​ത​യാ​ണ്. 2014-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ൽ ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു ഷീ​ബ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.