Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തു
ലോകായുക്ത ഉത്തരവിനെതിരേ മന്ത്...
മൻസൂർ വധം: മുഖ്യപ്രതിയടക്കം മ...
കേരളത്തിൽ പോളിംഗ്; 74.06 %
യൂസഫലിക്ക് അബുദാബിയുടെ ഉന്നത...
കെ.എം. ചുമ്മാർ അന്തരിച്ചു
Previous
Next
Kerala News
Click here for detailed news of all items
പി. ജയരാജനെചൊല്ലി സിപിഎമ്മില്‍ കണ്ണൂര്‍ കലാപം
Sunday, March 7, 2021 12:49 AM IST
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സംസ്ഥാന സമിതിയംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന് സീറ്റ് നിഷേധിച്ച സംഭവത്തിൽ കണ്ണൂരിൽ പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തം. സീറ്റ് നിഷേധിച്ച പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എൻ. ധീരജ് കുമാർ സ്ഥാനം രാജിവച്ചു.
പാർട്ടി മെംബറും പള്ളിക്കുന്ന് ലോക്കലിലെ ചെട്ടിപ്പീടിക ബ്രാഞ്ചംഗം കൂടിയാണ് ധീരജ് കുമാർ. ഇന്നലെ രാവിലെയാണ് സ്പോർട്സ് കൗൺസിൽ ഓഫീസിലെത്തി സെക്രട്ടറിക്ക് രാജി സമർപ്പിച്ചത്. പി. ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് താൻ രാജിവച്ചതെന്ന് ധീരജ് മാധ്യമങ്ങളോടു പറഞ്ഞു. മാനദണ്ഡത്തിന്റെ പേരിലാണ് സീറ്റ് നിഷേധമെങ്കിൽ അത് എല്ലാവർക്കും ബാധകമാക്കണം. പ്രവർത്തകരുടെ വികാരമറിയുന്ന നേതാവായ പി. ജയരാജനെ മാറ്റിനിർത്തിയാൽ ജില്ലയിലെ തെരഞ്ഞെടുപ്പിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും ധീരജ് പറഞ്ഞു.
പി.ജെ. ആർമി എന്ന സൈബർ ഗ്രൂപ്പും പി. ജയരാജനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് സജീവമായിട്ടുണ്ട്. പാർട്ടിനേതൃത്വത്തെ രൂക്ഷമായി വിമർശിക്കുന്ന പോസ്റ്റുകൾ ഉൾപ്പെടെയുള്ളവ ഇതിൽ വന്നുതുടങ്ങി. പിണറായി വിജയനും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ് പി. ജയരാജനെ ഒഴിവാക്കിയതിനു പിന്നിലെന്നുപോലും വിമർശനം ഉയർന്നിട്ടുണ്ട്.
പി.ജെ. മത്സരരംഗത്തില്ലാത്തത് ഏറ്റവും കൂടുതൽ വേദനിപ്പിച്ച ഒന്നാണെന്ന് പി.ജെ. ആർമിയുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ പറയുന്നു. മാനദണ്ഡത്തിന്റെ മാറ്റി നിർത്തിയവർക്ക് പകരം ഇവരുടെ ഭാര്യമാരെ മത്സരിപ്പിക്കുന്നതിന് അനുമതി നൽകിയ നേതാക്കൾ പാർട്ടി തങ്ങളുടെ തറവാട്ട് സ്വത്തല്ലെന്ന് ഓർക്കണമെന്നാണ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന മറ്റൊരു പോസ്റ്റ്. നേരത്തെ കോൺഗ്രസ് നേതാക്കൾ മക്കളെയും ബന്ധുക്കളെയും മത്സരിപ്പിച്ചപ്പോൾ കുടുംബവാഴ്ചയെന്ന് അധിക്ഷേപിച്ചവർ തന്നെ ഇപ്പോൾ ആ വഴി പോകുന്നത് ചെങ്കൊടിക്ക് നാണക്കേടാണെന്നും ഇവരുടെയൊക്കെ സ്ഥാനം നാളെ ചവറ്റുകൊട്ടിയിലായിരിക്കുമെന്നും മറ്റൊരു പോസ്റ്റിൽ പറയുന്നു.
ധീരജ്കുമാറിനെ സിപിഎം പുറത്താക്കി
കണ്ണൂര്‍: പി. ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനു പിന്നാലെ ധീരജ് കുമാറിനെ സിപിഎം പാർട്ടിയിൽനിന്നു പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് നടപടിയെന്ന് സിപിഎം ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തു
ലോകായുക്ത ഉത്തരവിനെതിരേ മന്ത്രി ജലീൽ ഹൈക്കോടതിയിലേക്ക്
മൻസൂർ വധം: മുഖ്യപ്രതിയടക്കം മൂന്നു പേർ അറസ്റ്റിൽ
കേരളത്തിൽ പോളിംഗ്; 74.06 %
യൂസഫലിക്ക് അബുദാബിയുടെ ഉന്നത ബഹുമതി
കെ.എം. ചുമ്മാർ അന്തരിച്ചു
ഇഡി ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ സ്പീക്കർ വെളിപ്പെടുത്തണം: രമേശ് ചെന്നിത്തല
ഇന്നലെ 6,194 പേർക്കു കോവിഡ്
മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
മൻസൂർ വധക്കേസ് തെളിയിക്കാൻ യുഡിഎഫ് ഏതറ്റം വരെയും പോകും: രമേശ് ചെന്നിത്തല
മന്ത്രി ജലീൽ അമല മെഡിക്കൽ കോളജിൽ
കോവിഡ് വാക്സിന്റെ അപര്യാപ്തത ഉണ്ടാകില്ലെന്ന് ആരോഗ്യ വകുപ്പ്
കെ.എം. ചുമ്മാർ: ആദർശം അടയാളമാക്കിയ കോണ്‍ഗ്രസ് ആചാര്യൻ
കേരളം ചുവടുവച്ച ആ നൃത്തം പകർത്തിയത് ദാ ഈ "കൊച്ചു ഡോക്ടർ’
പ്ലാമലയിൽ ഏലത്തോട്ടം നശിപ്പിച്ച് ജണ്ട സ്ഥാപിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം നാട്ടുകാർ തടഞ്ഞു
വാളയാറിൽ മാരക മയക്കുമരുന്നുമായി തൃശൂർ സ്വദേശി പിടിയിൽ
കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍
കൂടുതൽ ട്രെയിനുകൾ ഉടനില്ല, മാസ്കില്ലെങ്കില്‍ പിടിക്കും
മൻസൂർ കൊലക്കേസ് പ്രതിയുടെ തൂങ്ങിമരണം; ആഭ്യന്തര വകുപ്പിനെ വിമർശിച്ച് പാർട്ടിപ്പത്രം
പോസ്റ്റൽ ബാലറ്റുകളുടെ വിശദാംശങ്ങൾ പുറത്തു വിടണമെന്നു രമേശ് ചെന്നിത്തല
ശ്രീരാമകൃഷ്ണൻ സ്പീക്കർ പദവിക്ക് യോഗ്യനല്ല: മുല്ലപ്പള്ളി
സ്പീക്കര്‍ രാജിവച്ച് അന്വേഷണം നേരിടണം: വി.എം. സുധീരന്
ജലീൽ മുഖ്യമന്ത്രിയുടെ രഹസ്യ സൂക്ഷിപ്പുകാരൻ: വി. മുരളീധരൻ
സ്പീക്കർക്കു പങ്കുണ്ടെന്നത് ആശങ്കാജനകം: പി.സി. തോമസ്
പുതുഞായർ തിരുനാൾ ഇന്ന്; മലയാറ്റൂരിലേക്ക് വിശ്വാസികൾ
പരീക്ഷ തുടങ്ങിയിട്ടും ഗ്രേസ് മാർക്കിൽ തീരുമാനമായില്ല
എരുമേലിയിൽ കാട്ടുപോത്ത് ഇറങ്ങി; നാട്ടുകാർ പരിഭ്രാന്തിയിൽ
കോവിഡ് വ്യാപനം: മദ്യക്കടകളിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടിയില്ല
കടന്പഴിപ്പുറത്ത് സിനിമ ഷൂട്ടിംഗ് ബിജെപി പ്രവർത്തകർ തടസപ്പെടുത്തി; അഞ്ചുപേർ അറസ്റ്റിൽ
ദത്തു നല്കിയ കുഞ്ഞിനെ തിരിച്ചു നല്കാന് ഉത്തരവ്
യുവാവിന്റെ മരണം: ഭാര്യാ സഹോദരനും ബന്ധുവും അറസ്റ്റിൽ
വീടിന്റെ അടിത്തറ ഉയര്‍ത്തൽ: ബില്‍ഡിംഗ് പെര്‍മിറ്റ് അനിവാര്യമെന്ന് ഹൈക്കോടതി
അന്ന് തൊരപ്പൻ ബാസ്റ്റിൻ, ഇന്ന് പി.കെ. കുട്ടപ്പൻ; വെള്ളിത്തിരയിൽ താരമായി സണ്ണി
ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അധ്യാപകൻ മരിച്ചു
ലോറിക്കും ഭിത്തിക്കും ഇടയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം
ബന്ധുനിയമനക്കേസിൽ ലോകായുക്ത മന്ത്രി ജലീൽ തുടരാൻ പാടില്ല
കോവിഡ് വാക്സിനേഷൻ വ്യാപകമാക്കുന്നു
സന്ദീപ് നായര്‍ പരാതി ഉന്നയിക്കുന്നത് ഉന്നത വ്യക്തികളുടെ ഉപദേശം മൂലമെന്ന് ഇഡി
വിവാദ അഭിമുഖം: ഉണ്ണിത്താനോട് എഐസിസി വിശദീകരണം തേടി
വിഷുപൂജകൾക്കായി ശബരിമല നട ഇന്നു തുറക്കും
അപകടങ്ങള്‍ കുറയ്ക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്നു ഹൈക്കോടതി
മന്ത്രി തിലോത്തമന്റെ അഡീഷണൽ പി.എസിനെ സിപിഐയിൽനിന്നു പുറത്താക്കി
മൻസൂർ കൊലക്കേസ്: അന്വേഷണസംഘത്തിൽ വിശ്വാസമില്ലെന്നു കുഞ്ഞാലിക്കുട്ടി
കെ.എം. മാണിയുടെ ചരമവാർഷികം ആചരിച്ചു
ധാർമികത അവശേഷിച്ചിട്ടുണ്ടെങ്കിൽ കെ.ടി. ജലീലിനെ മുഖ്യമന്ത്രി പുറത്താക്കണം: രമേശ് ചെന്നിത്തല
മന്ത്രി ജലീൽ രാജിവയ്ക്കണം: പി.സി. തോമസ്
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം
ഗര്‍ഭഛിദ്രത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കരുത്: പ്രോ ലൈഫ് സമിതി
കെ.എം. മാണി അധ്വാനവർഗത്തിന് ആശ്വാസം നല്കിയ നേതാവ്: പി.ജെ. ജോസഫ്
35 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്: രണ്ടു പേര് പിടിയില്‍
ബാലുശേരിയില്‍ സംഘര്‍ഷം; കോണ്‍ഗ്രസ് ഓഫീസിനു തീയിട്ടു
പ്രവാസി വ്യവസായിയുടെ കൊലപാതകം: ഏഴു പ്രതികളുടെ ഇരട്ട ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു
വോട്ടെണ്ണലിന്റെ വേഗം കൂട്ടാൻ ഇവിഎം ടേബിളുകൾ കൂട്ടും; തപാൽ വോട്ട് എണ്ണാൻ വൈകും
അഗ്നിബാധ മുന്നറിയിപ്പ്; കരിപ്പൂരിൽ വിമാനം തിരിച്ചിറക്കി
അറിയിപ്പ് തീയതിക്കു മുന്‍പേ സെർവർ നിലച്ചു, ട്രഷറി പ്രവർത്തനം സ്തംഭിച്ചു
കേന്ദ്രസര്‍ക്കാരിന്റെ കത്ത് പരിഗണിച്ചാണു രാജ്യസഭാ ഇലക്ഷൻ മരവിപ്പിച്ചതെന്നു കമ്മീഷന്
തപാല്‍ വോട്ടിലും വ്യാപക തിരിമറി: ചെന്നിത്തല
തപാൽ വോട്ട് ക്രമക്കേട്: വിശദമായി പരിശോധിക്കാൻ അഡീഷണൽ സിഇഒയ്ക്ക് നിർദേശം
ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന ഭീരുവല്ലെന്നു പി. ശ്രീരാമകൃഷ്ണൻ
മന്‍സൂര്‍ വധക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍
മന്ത്രി ജലീനെതിരേയുള്ള ലോകായുക്ത ഉത്തരവ്: നിയമവശം പരിശോധിച്ച ശേഷം തുടർ നടപടിയെന്ന്
സംസ്ഥാനത്ത് 5,063 പേർക്കു കോവിഡ്
ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ സഹോദരി വാഹനാപകടത്തിൽ മരിച്ചു
കുഞ്ഞാഗസ്തി കുടിലിൽ നിര്യാതനായി
കാനറാ ബാങ്ക് ബ്രാഞ്ച് മാനേജർ തൂങ്ങി മരിച്ചനിലയിൽ
ഇഡിക്കെതിരേ രജിസ്റ്റർചെയ്ത കേസുകള്‍: ഈ മാസം 16 ന് ഹര്‍ജിയില്‍ വിധി പറയും
റബർ പാൽ ശേഖരിക്കാൻ സംവിധാനം: അമൽ ജ്യോതി കോളജിന് അംഗീകാരം
ഷെവലിയർ ഐ.സി. ചാക്കോ അവാർഡിന് എൻട്രികൾ ക്ഷണിച്ചു
പ്രവൃത്തിദിനം ആക്കിയതിനെതിരേ കെപിഇഒ
ജീവനക്കാര്‍ക്ക് കോവിഡ് വാക്സിനേഷന് ക്യാമ്പുകളുമായി ഫെഡറല്‍ ബാങ്ക്
ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം: അപേക്ഷ 12 വരെ
സ്പെഷൽ സ്കൂളുകളെ തരംതിരിക്കുന്നതിനെതിരേ അധ്യാപകർ
ആലപ്പുഴയിലെ റിസോർട്ട് പൊളിക്കൽ: ആവശ്യമായ സഹായങ്ങൾ നൽകും
പ്രിന്‍സിപ്പല്‍ നിയമനത്തിൽ എംജി സര്‍വകലാശാല ഒരു മാസത്തിനകം അംഗീകാരം നല്‍കണം: ഹൈക്കോടതി
കോവിഡ് രോഗീശുശ്രൂഷയ്ക്ക് ആദരവ്; റോമിലെ റോഡിന് മലയാളി കന്യാസ്ത്രീകളുടെ പേരിട്ടു

Latest News
കക്ഷി വ്യത്യാസമില്ലാതെ പരസ്പരം ബന്ധപ്പെടുന്ന പൊളിറ്റിക്കൽ ക്രിമിനൽസ് ഉണ്ടെന്ന് ജി. സുധാകരൻ
തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് കോൺഗ്രസ് സ്ഥാനാർഥി മരിച്ചു
More from other section
കർഷകസമരം ശക്തമായി; ഡൽഹിക്കു ചുറ്റും ഉപരോധം
National
പാക്കിസ്ഥാനിൽ ക്രൈസ്തവ നഴ്സുമാർക്കെതിരേ കേസ് മതനിന്ദാക്കുറ്റം ചുമത്തി
International
ദുൽഖർ സൽമാൻ ഓക്സിജന്റെ ബ്രാൻഡ് അംബാസഡർ
Business
ഹൈവാൾട്ട് ഡിസി ;
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
പാലാ: സ്വാതന്ത്ര്യ സമരസേനാനിയും ചരിത്രകാരനും കോണ്ഗ്ര...
Top